• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

ckmnews by ckmnews
October 13, 2026
in Kerala
A A
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല
0
SHARES
318
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മകളെയും കുടുംബത്തെയും ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ അധിക്ഷേപിക്കുന്നു എന്ന നെടുമ്പാശേരി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്രസമ്മേളനം കണ്ടു.എല്ലാ പെണ്മക്കളുടെ രക്ഷിതാക്കളോടും ഞാൻ മാപ്പു പറയുന്നു. എന്തിനെന്നോ നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന്. അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം.നമുക്ക് രാത്രി പകലാക്കാം.നൈറ്റ് വാക്കുകൾ സജീവമാക്കാം.നൈറ്റ് ലൈഫുകളും സജീവമാകട്ടെ എന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പത്രസമ്മേളനം കണ്ടുവിഷകല’ എന്ന പ്രയോഗം അത് കലക്കി!മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേവലാതിയിലും അത് മറന്നില്ലല്ലോ!?Thanks!ശരിഎല്ലാ പെണ്മക്കളുടെ രക്ഷിതാക്കളോടും ഞാൻ മാപ്പു പറയുന്നുഎന്തിനെന്നോനമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന്?അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം?നമുക്ക് രാത്രി പകലാക്കാം!നൈറ്റ് വാക്കുകൾ സജീവമാക്കാംനൈറ്റ് ലൈഫുകളും സജീവമാകട്ടെ??!തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്???സർവ്വമംഗളാനീ ഭവന്തുആത്മ ഗതംഅല്ല ആ ചങ്ങായി പറഞ്ഞ ഹിന്ദു മുസ്ലിം എവിടുന്നാണ് കിട്ടിയത്അത് വെച്ചാൽ അല്ലേ ഒരു ഗുമ്മുണ്ടാവുള്ളൂ അല്ലേ?

ഇന്നുരാവിലെയാണ് മാദ്ധ്യമങ്ങൾക്കുമുന്നിൽ ഗോപികയുടെ കുടുംബം ആരോപണം ഉന്നയിച്ചത്. ‘ഗുരുതര കുറ്റം ചെയ്തിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചത് കേസ് അട്ടിമറിക്കാനാണെന്നാണ് കരുതുന്നത്. നീതി ലഭിക്കുമോയെന്ന് സംശയമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് പലതരത്തിലുള്ള വീഴ്‌ചകളുണ്ടാകുന്നു. മുകളിൽ നിന്ന് അവർക്ക് സമ്മർദ്ദമുണ്ടെന്ന് പറയുന്നു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലുള്ളയാളാണ് പ്രതി. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. ഏതെങ്കിലും തരത്തിൽ സ്വാധീനമുപയോഗിക്കുമെന്ന സംശയമുണ്ട്.സോഷ്യൽ മീഡിയയിലൂടെ മകളെയും കുടുംബത്തെ മുഴുവനെയും വളരെ മോശം രീതിയിൽ അധിക്ഷേപിക്കുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ അധിക്ഷേപിക്കുന്നു. കെഎംഎം കോളേജിന്റെ വൈസ് ചെയർപേഴ്‌സണായിരുന്നു മകൾ. അഞ്ച് വർഷത്തിലേറെ എൻഎസ്‌എസ് വോളന്റിയറായിരുന്നു. ഞങ്ങളെ താറടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. പ്രതികളുടെതന്നെ ആളുകളായിരിക്കാം ഇതിന് പിന്നിലെന്ന് സംശയമുണ്ട്.പ്രതി മദ്യപിച്ചിരുന്ന കാര്യംതന്നെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയതിനുശേഷം തുന്നലഴിച്ച് വീണ്ടും രക്തപരിശോധന നടത്തി. ഇത് ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കുന്നതിനാണോയെന്ന് സംശയിക്കുന്നു’- എന്നാണ് ഗോപികയുടെ പിതാവ് പറഞ്ഞത്.

Related Posts

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില
Business

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
51
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം
Kerala

ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

October 13, 2026
30
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
Kerala

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
36
നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം
Crime

നെടുമ്പാശ്ശേരി അപകടം: മുസ്‍ലിമി​ന്റെ കൂടെ എന്തിന് രണ്ട് ഹിന്ദു കുട്ടികൾ പോയെന്ന പരാമർശം; ശശികല വൃത്തികേട് പ്രചരിപ്പിക്കുന്നു: ഗോപികയുടെ കുടുംബം

October 13, 2026
389
റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്
Kerala

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

October 13, 2026
143
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
Kerala

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

October 13, 2026
6
Next Post
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

Recent News

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
51
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

October 13, 2026
30
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
36
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

October 13, 2026
318
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025