• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വഴിയരികിൽ നിന്ന് ലഭിച്ച 30 ലക്ഷത്തിന്റെ സ്വർണം തിരിച്ചേകി മഞ്ചേരിയിലെ ശുചീകരണ തൊഴിലാളി കൃഷ്ണൻകുട്ടി

ckmnews by ckmnews
October 8, 2026
in UPDATES
A A
വഴിയരികിൽ നിന്ന് ലഭിച്ച 30 ലക്ഷത്തിന്റെ സ്വർണം തിരിച്ചേകി മഞ്ചേരിയിലെ ശുചീകരണ തൊഴിലാളി കൃഷ്ണൻകുട്ടി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഞ്ചേരി ടൗണിൽ നിന്നു വീണു കിട്ടിയ 30 ലക്ഷം രൂപയുടെ സ്വർണാഭരണം ഉടമസ്ഥന് കൈമാറി ശുചീകരണ തൊഴിലാളി. മഞ്ചേരി നഗരസഭയിലെ ശുചീകരണ ജീവനക്കാരൻ പൂക്കോട്ടൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് സ്വർണാഭരണം നഗരസഭയിൽ ഏൽപ്പിച്ചത്. പിന്നാലെ യഥാർഥ ഉടമ കീഴ്ശേരി സ്വദേശി അലിക്ക് കൈമാറാനായി.

മഞ്ചേരിയിലുള്ള ഒരു സ്വർണ കടയിൽ നിന്നും ഉരുക്കാനായി കൊണ്ടുപോയ സ്വർണ വളയായിരുന്നു നഷ്ടപെട്ടത്. എന്നാൽ, താൻ പുല്ല് പറിക്കുന്നതിനിടയിലാണ് കറുത്ത പൊതിയിൽ പൊതിഞ്ഞ നിലയിൽ വല കണ്ടെത്തിയതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. നേരെ അത് നഗരസഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കൈമാറി. ശേഷം വാട്സാപ്പ് ഗ്രൂപ്പുകൾ വഴി യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു

ആദ്യം ഓർത്തത് സ്വർണം നഷ്ടപ്പെട്ടുപോയ ആളുടെ മാനസികാവസ്ഥ ആയിരുന്നുവെന്ന് കൃഷ്ണൻകുട്ടി പ്രതികരിച്ചു, ‘എത്രയും വേഗം ആളുടെ പക്കൽ എത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം’. എന്തായാലും കൃഷ്ണൻകുട്ടി ചെയ്ത നല്ല പ്രവർത്തി ഒട്ടനേകം പേർക്ക് മാതൃകയാകുമെന്ന കാര്യത്തിൽ സംശയമില്ല

Related Posts

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു
UPDATES

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
1
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

3
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

പന്താവൂർ–കക്കിടിപ്പുറം റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക് ‘വീതി കൂട്ടി റബറൈസ് ചെയ്യും’സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി

Next Post
സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചു; പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് കണ്ടന്റ് ക്രിയേറ്റര്‍ മുബീന

Recent News

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
1
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
2
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

October 8, 2026
2
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

October 8, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025