ചങ്ങരംകുളം :ആതുര സേവന രംഗത് തുല്യതയില്ലാത്ത പ്രവർത്തങ്ങളുമായി മുന്നേറാൻ ചങ്ങരംകുളം സിഎച്ച് സെന്ററിനാകുമെന്നും അതിനായി നമുക്കൊറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അഷ്‌റഫ് കോക്കൂർ ആവശ്യപ്പെട്ടു.2021ൽ പ്രവർത്തനമാരംഭിച്ച ചങ്ങരംകുളം സിഎച്ച് സെന്ററിന്റെ ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ചെയർമാൻ ഷബീർ മാങ്കുളം അദ്ധ്യക്ഷനായിരുന്നുആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ,വനിതാ ലീഗ് ,യൂത്ത് ലീഗ് ,എംഎഎസ്എഫ് ഭാരവാഹികൾ ,മുസ്‌ലിം ലീഗ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ,ജനപ്രതിനിധികൾ , മറ്റു പൗര പ്രമുഖർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ചങ്ങരംകുളം സിഎച്ച് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പിപി യൂസഫലി ,ഷാനവാസ് വട്ടത്തൂർ ,എംകെ അൻവർ ,ഉമ്മർ തലാപ്പിൽ ,സികെ അഷ്‌റഫ് ,ആയിഷ ഹസ്സൻ ,ഫവാസ് മാളിയേക്കൽ ,അഹമ്മദുണ്ണി കാളച്ചാൽ ,സലിം കോക്കൂർ ,കെവി മുഹമ്മദ് മൗലവി ,ആബിദ് പെരുമുക്ക് ,ഹമീദ് മാസ്റ്റർ ,പിപി മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ചങ്ങരംകുളം സിഎച്ച് സെന്റർ ഭാരവാഹികൾ
മുഖ്യ രക്ഷാധികാരി :ബഹു ; പാണക്കാട് സ്വയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ.
ചെയർമാൻ :അഷ്‌റഫ് കോക്കൂർ .വർക്കിംഗ് ചെയർമാൻ :പിപി യൂസഫലി .
ജനറൽ സെക്രെട്ടറി :ഷാനവാസ് വട്ടത്തുർ.ഓർഗനൈസിംഗ് സെക്രെട്ടറി :സികെ അഷ്‌റഫ് .ട്രഷറർ :സൈതലവി ഹാജി .കോർഡിനേറ്റർ :ഷബീർ മാങ്കുളം
വൈസ് ചെയർമാൻ .
എംകെ അൻവർ
ഉമ്മർ തലാപ്പിൽ
അഷ്ഹർ പെരുമുക്ക്
ബഷീർ കക്കിടിക്കൽ
ജോയിൻ സെക്രെട്ടറി :
ഉസ്മാൻ പന്താവൂർ
അഹമ്മദുണ്ണി കാളച്ചാൽ
ഫവാസ് മാളിയേക്കൽ
ആബിദ് പെരുമുക്
എക്സിക്യൂട്ടീവ് അംഗങ്ങൾ ,
സലിം കോക്കൂർ
കെവിഎ കാദർ
ആയിഷ ഹസ്സൻ
ആസിയ ഇബ്രാഹിം
കെവി മുഹമ്മദ് മൗലവി
ജഫീറലി പള്ളിക്കുന്ന്
സഫീർ ചിയ്യാനൂർ
അൽത്താഫ് കക്കിടിക്കൽ
റാഷിദ് കോക്കൂർ
ബഷീർ പന്താവൂർ
റഹീം മാന്തടം.






