മാറഞ്ചേരി,പനമ്പാട് പരേതനായ നാരായണൻ നായരുടെ ഭാര്യയും, ഇൻഷുറൻസ് അഡ്വൈസർ (LIC)പി ഗിരീഷ്കുമാറിന്റെ അമ്മയുമായ പറയരിക്കൽ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി.74 വയസ്സായിരുന്നു.ഗുജറാത്തിലെ അഹമ്മദാബാദിൽ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.മക്കൾ.ഗിരീഷ് കുമാർ, ഗീത,ലത , സ്മിത,മരുമക്കൾ.ശശികുമാർ,ജലേന്ദ്രകുമാർ(പരേതന്‍)അനിൽകുമാർ. ദിവ്യ ഗിരിഷ്






