• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ

ckmnews by ckmnews
October 2, 2026
in UPDATES
A A
പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി
പൊന്നാനി വേൾഡ് കൾച്ചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി
പി.സി ഡബ്ല്യൂ എഫ് മാറഞ്ചേരി ഘടകത്തിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ തിരിനാളം തീർക്കും.ഒക്ടോബർ 3 ന് വൈകീട്ട് 6 മണിക്ക് മാറഞ്ചേരി സെൻ്ററിലാണ് ‘ലഹരി വിമുക്ത സൃഷ്‌ടിക്കായ് എന്ന സന്ദേശമുയർത്തി ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പി.സി ഡ ബ്ല്യൂ എഫ് അംഗങ്ങൾ,എക്സൈസ് ,പോലീസ് ഉദ്യോഗസ്ഥർ, രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ജനപ്രതിനിധികൾ,മറ്റു ബഹുജനങ്ങൾ എന്നിവർ പരിപാടിയിൽ അണിനിരക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2026 സെപ്റ്റംബർ 19 മുതൽ ഡിസംബർ 19 വരെ നീണ്ടു നിൽക്കുന്ന ത്രൈമാസ ലഹരിവിരുദ്ധ കാംപയിനിൽ ‘കായികമാണ് ലഹരി ‘ എന്ന ശീർഷകത്തിൽ ഫുട്ബോൾ മൽസരം ,ലഹരിക്കെതിരെ കരുക്കൾ നീക്കാം എന്ന സന്ദേശത്തിൽ ചെസ്സ് ടൂർണമെൻ്റ്,രക്തദാനക്യാമ്പ്,വിദ്യാർഥി സംഗമം ,ലഘുലേഖവിതരണം,ഭവന സന്ദർശനങ്ങൾ,വനിതാ സംഗമങ്ങൾ,ബൈക്ക് റാലി,തൊഴിലാളിസംഗമം ,കുടുംബയോഗങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടക്കും.ലഹരി വസ്തുക്കളുടെ നിയമവിരുദ്ധ ശേഖരണം,ഉറവിടം,വിതരണം എന്നിവ കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക,ലഹരിക്കടിമപ്പെട്ടവരെ ലഹരിവിമുക്തമാക്കാൻ ആൻ്റി ഡ്രഗ് ഫോറം രൂപികരിക്കുക,ഡി. അഡിക്ഷൻ സെൻ്ററുകൾ സ്ഥാപിക്കുക എന്നീ പ്രവർത്തനങ്ങൾക്കും ഇക്കാലയളവിൽ തുടക്കം കുറിക്കും.വാർത്താസമ്മേളനത്തിൽ പി.ഡി.ഡബ്ല്യൂഎഫ് കേന്ദ്രകമ്മിറ്റിയംഗം
ഇ. ഹൈദരലി മാസ്റ്റർ,പ്രസിഡണ്ട്-ശ്രീരാമനുണ്ണി മാസ്റ്റർ, സെക്രട്ടറി-എം.ടി നജീബ്, വർക്കിംഗ്‌ പ്രസിഡണ്ട്- കാട്ടിൽ മുഹമ്മദ്‌ കുട്ടി എന്നിവർ പങ്കെടുത്തു.

Related Posts

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
1
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
2
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
4
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
2
ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു
UPDATES

ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു

October 2, 2026
4
മാറഞ്ചേരി പനമ്പാട് പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി
UPDATES

മാറഞ്ചേരി പനമ്പാട് പരേതനായ നാരായണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ നിര്യാതയായി

October 2, 2026
3
Next Post
ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു

ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു'പുതിയ നേതൃത്വം നിലവിൽ വന്നു

Recent News

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
1
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
2
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
4
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025