• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

ckmnews by ckmnews
September 22, 2026
in Kerala
A A
വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ മലപ്പുറം യാത്രക്കുള്ള ചാർട്ടേർഡ് വിമാനത്തിന്‍റെ ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു. ചെലവ് ആര് വഹിച്ചെന്നതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഇനിയും വിശദീകരണം നൽകിയിട്ടില്ല. കർണാടക മന്ത്രി കെ ജെ ജോർജിന്‍റെ ബന്ധുവിന്‍റെ വിമാനം എന്നാണ് സൈബർ കോൺഗ്രസ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം ഇന്ന് ഉണ്ടായേക്കും.

മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് ആരോപിച്ചിരുന്നു. ചാർട്ടേർഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നു. നേരത്തെ മംഗലപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മറച്ചു വച്ചു. ഇത് ജനങ്ങളുടെ സർക്കാർ അല്ല, മുതലാളിമാരുടെ സർക്കാരാണ്. വൈദ്യുതി ഇല്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കേണ്ടതില്ലേ എന്ന് പറയുന്ന നീറോ ചക്രവർത്തിമാരാണ് കേരളം ഭരിക്കുന്നത്. സണ്ണി ജോസഫ് ഇതുവരെ മന്ത്രിയുടെ പക്വതയിലേക്ക് എത്തിയിട്ടില്ല. ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകൾ തുടരുകയാണ് മന്ത്രിമാർ. സ്പോൺസർമാരുടെ ചിലവിലാകുമ്പോൾ സർക്കാരിന് നഷ്ടം ഇല്ലെന്ന വാദം തെറ്റാണ്. മന്ത്രിമാർക്ക് സൗജന്യം നൽകാൻ നിരവധി പേരുണ്ടാകും. സമ്മർദ്ദങ്ങൾക്കും താത്പര്യങ്ങൾക്കും വിധേയരാവാതിരിക്കാനാണ് സർക്കാർ തന്നെ ചെലവുകൾ വഹിക്കുന്നതെന്നും മുൻ വ്യവസായ വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

Related Posts

സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി
Kerala

സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി

November 6, 2026
94
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ
Kerala

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

November 6, 2026
26
കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

കേരളത്തിൽ മഴ മുന്നറിയിപ്പ് നീട്ടി, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

November 6, 2026
48
കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്
Crime

കൊച്ചിയിൽ യുവനടി ഉൾപ്പെട്ട മർദ്ദനക്കേസ്; പരാതിക്കാരനായ ഡോക്‌ടർക്കെതിരെ ബലാത്സംഗക്കേസ്

November 6, 2026
122
മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല
Crime

മിനി കൂപ്പര്‍ വാഹനാപകടക്കേസ്: സുഹൈലിന് ജാമ്യമില്ല

November 6, 2026
115
ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ
Kerala

ജിഎൻഎ വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി: പിണറായി വിജയൻ

November 6, 2026
31
Next Post
അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

Recent News

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

ചങ്ങരംകുളത്ത് യുവാവിനെ അക്രമിച്ച് കാറും മൊബൈലും കവര്‍ന്ന സംഭവം’ഒരാള്‍ കൂടി പിടിയില്‍,കവര്‍ച്ച ചെയ്ത കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടു ‘പ്രധാന പ്രതിക്കായി അന്വേഷണം

November 6, 2026
6
സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി

സ്വകാര്യ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർമാർ റോഡിലെ കാലന്മാർ, ഹോൺ അടിച്ച് പേടിപ്പിക്കുക സ്ഥിരം പരിപാടിയെന്ന് ഹൈക്കോടതി

November 6, 2026
94
കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

November 6, 2026
26
പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

പെരുമ്പാവൂരിലെ മൂന്നുവയസുകാരന്റെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്: പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് പുറത്ത്

November 6, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025