ചങ്ങരംകുളം:കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി (93)നിര്യാതനായി.ഭാര്യ ആയിശ ഹജ്ജുമ.മക്കൾ ഉമ്മർ.മുഹമ്മദ് കുട്ടി പർദ്ദ പാലസ് മഞ്ചേരി.ഹസ്സൻ കുട്ടി ബാഗ് ബസാർ പയ്യന്നൂർ അബ്ദു ബഷീർ അൽ ഐൻ, ഷരീഫ ഞാവൽകാട്,മരുമക്കൾ.അബദുൽ ഖാദർ,നഫീസ,സൗദ,സക്കീന,റജീന,സഹോദരങ്ങൾ.പരേതരായമൊയ്തുണ്ണി,അബൂബക്കർ ,ആമിന,ആയിശുമ്മ







