• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷെമീമയെ അനുമോദിച്ചു

ckmnews by ckmnews
September 17, 2026
in UPDATES
A A
എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷെമീമയെ അനുമോദിച്ചു
0
SHARES
573
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോക്ടര്‍ ഷെമീമയെ നന്നമുക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്ങൽ മൊമെന്റോ കൊടുക്കുകയും കോൺഗ്രസ്‌ നേതാവ് കെ.മുരളീധരൻ ഷാൾ അണിയിക്കുകയും ചെയ്തു. സംസ്ക്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ്,ഉമ്മർ കുളങ്ങര,സുലൈമാൻ കല്ലൂർമ്മ,വി.കമറുദ്ധീൻ, രമേശ്‌ ചേലക്കടവ്, സജി മാക്കാലി,റഹീം ചേലകടവ്, രാഖി രമേശ്‌, ഷാഫി ചേലക്കടവ്, റാഷിദ്‌, റാഫി എന്നിവർ പങ്കെടുത്തു.

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
20
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം
UPDATES

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
7
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം
UPDATES

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
31
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
UPDATES

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
119
ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു
UPDATES

ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു

November 5, 2026
951
ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം
UPDATES

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

November 5, 2026
17
Next Post
പ്രകാശ് വർമയും അഭിരാമിയും പ്രധാന വേഷത്തിൽ; ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളില്‍

പ്രകാശ് വർമയും അഭിരാമിയും പ്രധാന വേഷത്തിൽ; ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളില്‍

Recent News

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

November 5, 2026
32
ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

November 5, 2026
46
ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

November 5, 2026
28
വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

November 5, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025