• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

ckmnews by ckmnews
September 15, 2026
in Kerala
A A
നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു
0
SHARES
38
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ചികിത്സാപിഴവിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 125 (a) വകുപ്പ് പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളേജ് എൻഐസിയുവിൽ പ്രവേശിപ്പിച്ച ഘട്ടത്തിലാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജനിച്ചു ഒരു വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പരിശോധനയിലാണ് വരിയെല്ലിന് സമീപം സൂചി കണ്ടെത്തുന്നതും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതും.

സംഭവത്തിൽ പൊലീസിന്റെ ക്രിമിനൽ അന്വേഷണത്തിന് പുറമെ ബാലാവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിനോടും മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Posts

ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന്‍ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം
Kerala

ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന്‍ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം

September 15, 2026
25
ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

32
VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ
Crime

6
ട്രെയിൻ മാർഗം കഞ്ചാവ് കടത്ത്, തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒഡീഷ സ്വദേശികളായ 19 വയസ്സുകാർ പിടിയിൽ

50
‘നേതാക്കളെ ഇ ഡി വേട്ടയാടുന്നു’; സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയില്‍ വിമര്‍ശനം

20
മാത്യു കുഴല്‍നാടന്‍ എഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം; 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു

29

Recent News

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം; കോട്ടയം മെഡി.കോളജിനെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

September 15, 2026
38
ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന്‍ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം

ദേഷ്യം തീര്‍ക്കാൻ ബുള്ളറ്റിന് മുന്‍ ജീവനക്കാരന്‍ തീയിട്ടെന്ന് പരാതി; ചട്ടിപ്പറമ്പില്‍ ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 15 ലക്ഷത്തിന്റെ നഷ്ടം

September 15, 2026
25
ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

ഇനി പൊലീസ് കാവൽ പിണറായി വീട്ടിൽ ഉണ്ടെങ്കിൽ മാത്രം; 24 മണിക്കൂർ കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനം

September 15, 2026
32
VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ

VPVV കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ; രാജ്യത്തുടനീളം നടത്തിയത് 1000 കോടിയുടെ തട്ടിപ്പ്, പ്രതി റിമാൻഡിൽ

September 15, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025