• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

ckmnews by ckmnews
September 10, 2026
in Kerala, Latest News
A A
വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ പരസ്പരം പഴിചാരി വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും. മുന്‍ സര്‍ക്കാരിന്റെ ഏകോപനക്കുവ് പ്രതിസന്ധിക്ക് ഒരു കാരണമാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പ്രതിസന്ധി മുന്നില്‍ കണ്ട് സർക്കാർ ജാഗ്രത പാലിച്ചില്ലെന്ന് കെ കൃഷ്ണന്‍കുട്ടിയും വിമര്‍ശിച്ചു.

വൈദ്യുതി വകുപ്പില്‍ ഗുരുത വീഴ്ചയെന്ന് കെ കൃഷ്ണന്‍കുട്ടി നേരത്തേ വിമര്‍ശിച്ചിരുന്നു. കെഎസ്ഇബിയില്‍ മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മില്‍ ഏകോപനമില്ലെന്നായിരുന്നു കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. ഈ വർഷം എൽനിനോ വർഷമാണ് എന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം ലഭിച്ചിരുന്നു. അത് മുൻകൂട്ടി കണ്ട് കാര്യങ്ങൾ ചെയ്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. ഒരു മാധ്യമത്തോടായിരുന്നു കെ കൃഷ്ണന്‍കുട്ടി പ്രതികരണം.

ഇതിനെതിരെയാണ് സണ്ണി ജോസഫ് രംഗത്തെത്തിയത്. ഏകോപനത്തിന്റെ കുറവാണ് സംസ്ഥാനത്തെ വൈദ്യുതി പദ്ധതികള്‍ മുടങ്ങാന്‍ കാരണമായതെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞത് നന്നായെന്നായിരുന്നു സണ്ണി ജോസഫ് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. അത് സമ്മതിച്ചതിന് പ്രത്യേക നന്ദി പറയുന്നു. ദീര്‍ഘകാല കരാര്‍ നഷ്ടമായതും വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി. മുന്‍ സര്‍ക്കാരിന്റെ ഏകോപനക്കുറവും പ്രതിസന്ധിക്ക് കാരണമാണ്. എത്രയും വേഗം വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

എല്‍ നിനോ കാരണം വൈദ്യുതി ഉത്പാദനം ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നുവെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി വകുപ്പും കെഎസ്ഇബി ബോര്‍ഡും ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല. 2023ല്‍ വൈദ്യുതി ഉത്പാദനത്ത രൂക്ഷമായി ബാധിച്ച പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. അത് ഏകോപനത്തിലൂടെയായിരുന്നു മറികടന്നത്. വൈദ്യുതി വകുപ്പ് മന്ത്രിയുടെ വിവരങ്ങളില്‍ ഇപ്പോഴും തന്റെ മൊബൈല്‍ നമ്പര്‍ ആണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രാത്രിയില്‍ വൈദ്യുതി മുടങ്ങുമ്പോള്‍ ജനങ്ങള്‍ തന്നെ വിളിച്ച് പരാതി പറയുന്ന സാഹചര്യമുണ്ടെന്നും കെ കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.

Related Posts

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി
Kerala

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
2
‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്
Kerala

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

September 10, 2026
0
ചിറയിൻ കീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി, സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ല
Kerala

ചിറയിൻ കീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി, സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ല

September 10, 2026
22
കേരളം ചുട്ടുപൊള്ളുന്നു; താപനില ഉയരാൻ സാധ്യത, ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു
Kerala

കേരളം ചുട്ടുപൊള്ളുന്നു; താപനില ഉയരാൻ സാധ്യത, ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു

September 10, 2026
12
ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കിൽ പോകുന്നതിനിടെ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു
Kerala

ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കിൽ പോകുന്നതിനിടെ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു

September 9, 2026
206
നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം
Kerala

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം

September 9, 2026
80
Next Post
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

'200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു'; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

Recent News

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
2
വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

September 10, 2026
1
‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

September 10, 2026
0
ചിറയിൻ കീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി, സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ല

ചിറയിൻ കീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി, സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ല

September 10, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025