ചങ്ങരംകുളം ആലംകോട് സ്വദേശിയെ കാണാതായതായിട്ട് 11 ദിവസം പിന്നിട്ടിട്ടിട്ടും ഒരു വിവരവും ലഭിക്കാതെ കുടുംബം.ചങ്ങരംകുളം ആലംകോട് സ്വദേശി അലി(58)നെയാണ് ആഗസ്റ്റ് 30 മുതല്‍ വീട്ടില്‍ നിന്ന് കാണാതായത്.വീട്ടില്‍ നിന്ന് കാണാതാവുമ്പോള്‍ ചാരനിറത്തിലുള്ള മുണ്ടും നീല നിറത്തിലുള്ള ടീ ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്.ചെറിയ മാനസിക അസ്വസ്ഥതകള്‍ ഉള്ള അലിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.അലിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചങ്ങരംകുളം പോലീസിലോ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.അന്വേഷണം നടത്തുന്നുണ്ടെന്നും അലിയെ കണ്ടെത്താന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ചങ്ങരംകുളം പോലീസ് അറിയിച്ചു
☎️7306008003









