• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച നോർത്ത് സോൺ ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമൽ ഇംഗ്ലീഷ് സ്കൂളിന് വൻ നേട്ടം

ckmnews by ckmnews
September 10, 2026
in UPDATES
A A
കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച നോർത്ത് സോൺ ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമൽ ഇംഗ്ലീഷ് സ്കൂളിന് വൻ നേട്ടം
0
SHARES
51
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ: കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച നോർത്ത് സോൺ ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് 2026 ചാമ്പ്യൻഷിപ്പിൽ അമൽ ഇംഗ്ലീഷ് സ്കൂളിന് വൻ മുന്നേറ്റം. ‘ടീം എ ‘ടീം ബി വിഭാഗങ്ങളിൽ സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ സ്വന്തമാക്കി.മികച്ച പ്രകടനം പുറത്തെടുത്ത സ്കൂളിലെ കായികതാരങ്ങൾ ലെവൽ 2 ബോയ്സ്, ലെവൽ 2 ഗേൾസ് വിഭാഗങ്ങളിലെയും ഓവർഓൾ ചാമ്പ്യൻഷിപ്പുകൾ കൈക്കലാക്കി കായികരംഗത്ത് സ്കൂളിന്റെ ആധിപത്യം ഉറപ്പിച്ചു.വിദ്യാർത്ഥികളുടെ കഠിനാധ്വാനവും കായിക അധ്യാപകരുടെയും പരിശീലകരുടെയും മികച്ച രീതിയിലുള്ള പരിശീലനവുമാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.കായികമേളയിൽ മിന്നുന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച പ്രിൻസിപ്പാൾ,അഡ്മിനിസ്ട്രേറ്റർ കായിക അധ്യാപകർ,കോച്ചുകൾ എന്നിവരെയും മാനേജ്മെന്റ് ചെയർമാൻ അലി പഷ്ണത്തയിൽ പ്രത്യേകം അഭിനന്ദിച്ചു.

Related Posts

കാണാതായ ആലംകോട് സ്വദേശിയെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല
UPDATES

കാണാതായ ആലംകോട് സ്വദേശിയെ 11 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല

September 10, 2026
335
മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം
UPDATES

മല്ലു പ്രീമിയം ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയിട്ട് 4 മാസം,11 അംഗങ്ങൾ; തൃക്കാക്കര മോർഫിങ് കേസിൽ നിർണായക വിവരം

September 10, 2026
136
മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ

September 10, 2026
44
കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
UPDATES

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത

September 10, 2026
28
കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ അന്തരിച്ചു
UPDATES

കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ.മോഹനൻ അന്തരിച്ചു

September 10, 2026
27
കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി
UPDATES

കുറ്റിപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് വന്‍ദുരന്തം ഒഴിവായി

September 10, 2026
252
Next Post
മൂക്കുതല സ്കൂൾ അദ്ധ്യാപകനായിരുന്ന ഏർക്കര കൃഷ്ണൻ മാസ്റ്റർ നിര്യാതനായി

മൂക്കുതല സ്കൂൾ അദ്ധ്യാപകനായിരുന്ന ഏർക്കര കൃഷ്ണൻ മാസ്റ്റർ നിര്യാതനായി

Recent News

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

September 10, 2026
4
വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

വൈദ്യുതി നിയന്ത്രണം ഇനി മുൻകൂട്ടി അറിയാം, മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വിവരം ലഭിക്കും, നാളെ ഉച്ചയോടെ നിലവിൽ വരും

September 10, 2026
1
മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

September 10, 2026
5
‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025