• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻ വെട്ടിച്ച കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു

ckmnews by ckmnews
December 3, 2024
in Kerala
A A
കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻ വെട്ടിച്ച കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു
0
SHARES
630
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: കനത്ത മഴയിൽ മരക്കൊമ്പ് വീഴാതിരിക്കാൻ വെട്ടിച്ച കാർ കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് അപകടത്തിൽ മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ‍ കുളത്തിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയോടെ ഒരു പരീക്ഷ കഴിഞ്ഞ് ഇമ്മാനുവൽ നാട്ടിലേക്ക് മടങ്ങാനായി തലശ്ശേരിയിൽ എത്തി.ശേഷം അവിടെ നിർത്തിയിട്ടിരുന്ന കാർ എടുത്ത് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ വെച്ചാണ് അപകടം ഉണ്ടായത്. വീടിനു തൊട്ടടുത്തു വച്ചു തന്നെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിങിനിടെ കനത്ത മഴയിൽ മരക്കൊമ്പ് പൊട്ടി വീഴുന്നത് കണ്ടതോടെ കാർ വെട്ടിക്കുകയായിരുന്നു. വണ്ടി ഒരു തെങ്ങിൽ ഇടിച്ച് റോഡരികിലുണ്ടായിരുന്ന വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തി ഇമ്മാനുവലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Posts

നിയുക്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും
Kerala

നിയുക്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

May 14, 2026
6
‘ജനങ്ങൾ ജയിച്ചു, ഗ്രൂപ്പുകൾ തോറ്റു’; ഷാഫി പറമ്പിലിന്റെ അഭിനന്ദന പോസ്റ്റിന് താഴെ രൂക്ഷവിമർശനം
Kerala

‘ജനങ്ങൾ ജയിച്ചു, ഗ്രൂപ്പുകൾ തോറ്റു’; ഷാഫി പറമ്പിലിന്റെ അഭിനന്ദന പോസ്റ്റിന് താഴെ രൂക്ഷവിമർശനം

May 14, 2026
7
‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ
Kerala

‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

May 14, 2026
55
ജനവിധി മാനിച്ച തീരുമാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
Kerala

ജനവിധി മാനിച്ച തീരുമാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

May 14, 2026
21
കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍
Kerala

കെ സിയും ചെന്നിത്തലയും എന്റെ നേതാക്കള്‍, നല്ല ടീമുണ്ടാക്കി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കും, ഇത് ദൈവനിയോഗം: വി ഡി സതീശന്‍

May 14, 2026
75
‘സതീശന് അഭിനന്ദനങ്ങൾ, എല്ലാപിന്തുണയും’; താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും കെ.സി
Kerala

‘സതീശന് അഭിനന്ദനങ്ങൾ, എല്ലാപിന്തുണയും’; താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും കെ.സി

May 14, 2026
25
Next Post
‘ബ്രേക്ക് ചവിട്ടിയപ്പോൾ സ്‌കിഡായി കാണും, എനിക്ക് മാക്സിമം ഒതുക്കാൻ പറ്റുന്ന രീതിയിൽ ബസ് ഒതുക്കി’; ഡ്രൈവർ രാജീവ്

'ബ്രേക്ക് ചവിട്ടിയപ്പോൾ സ്‌കിഡായി കാണും, എനിക്ക് മാക്സിമം ഒതുക്കാൻ പറ്റുന്ന രീതിയിൽ ബസ് ഒതുക്കി'; ഡ്രൈവർ രാജീവ്

Recent News

നിയുക്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

നിയുക്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

May 14, 2026
6
‘ജനങ്ങൾ ജയിച്ചു, ഗ്രൂപ്പുകൾ തോറ്റു’; ഷാഫി പറമ്പിലിന്റെ അഭിനന്ദന പോസ്റ്റിന് താഴെ രൂക്ഷവിമർശനം

‘ജനങ്ങൾ ജയിച്ചു, ഗ്രൂപ്പുകൾ തോറ്റു’; ഷാഫി പറമ്പിലിന്റെ അഭിനന്ദന പോസ്റ്റിന് താഴെ രൂക്ഷവിമർശനം

May 14, 2026
7
‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

‘ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചന’; സതീശൻ്റെ മുഖ്യമന്ത്രിസ്ഥാനത്തിൽ സുകുമാരൻ നായർ

May 14, 2026
55
ജനവിധി മാനിച്ച തീരുമാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ജനവിധി മാനിച്ച തീരുമാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

May 14, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025