• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

ckmnews by ckmnews
November 14, 2026
in Kerala
A A
സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സംഘടിപ്പിക്കാന്‍ അനുമതി. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്. യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യംഗ് സ്‌കോളര്‍ എക്‌സാം എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി.പഠന സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ദേശീയ അധ്യാപക പരിഷത്ത് മയില്‍പ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

ആര്‍എസ്എസ് മാസിക അടിസ്ഥാനമാക്കി ആദ്യമായിട്ടാകാം സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയില്‍പ്പീലി.

യുഡിഎഫ് ഭരിക്കുമ്പോള്‍ ഇതൊന്നും അത്ഭുതകരമായി തോന്നുന്നില്ലെന്ന് വി കെ സനോജ് എംഎല്‍എ പ്രതികരിച്ചു. കാരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കാലടിയിലെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തന്നെ സംഘപരിവാര്‍ വിധേയത്വം ആണ്. സിസ തോമസിന് വേണ്ടിയാണ് റോജി എം ജോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും വി കെ സനോജ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് എംഎല്‍എമാത്രമെ ബിജെപിക്ക് ഉള്ളൂവെങ്കിലും കേരളത്തിലെ ഭരണത്തില്‍ എങ്ങനെ ഇടപെടണമെന്ന ആര്‍എസ്എസ് പദ്ധതി ബുദ്ധിമുട്ടിലാതെ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെന്നും സനോജ് ആരോപിച്ചു.

Related Posts

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

3
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍
Crime

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

November 14, 2026
112
കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി
Kerala

കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി

November 14, 2026
12
ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും
Kerala

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
52
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
Crime

ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

November 14, 2026
85

Recent News

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

November 14, 2026
1
പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു

പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു

November 14, 2026
2
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
1
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025