• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അത്യന്തം വേദനാജനകം’; ആലപ്പുഴ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ckmnews by ckmnews
December 3, 2024
in Kerala
A A
‘അത്യന്തം വേദനാജനകം’; ആലപ്പുഴ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ കളർകോ‍‍ട് അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചു പേർ മരിച്ചിരുന്നു. പരുക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും. ശേഷം വിദ്യാർത്ഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. അപകടത്തിൽ കാർ പൂർണമായും തകർന്നു. കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർ‌ടിഒ പറഞ്ഞു.

Related Posts

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം
Kerala

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം

March 6, 2026
11
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

March 6, 2026
39
ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ
Kerala

ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ

March 6, 2026
8
തൃശൂര്‍ ഡിസിസി മുൻ വൈസ് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍
Kerala

തൃശൂര്‍ ഡിസിസി മുൻ വൈസ് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍

March 6, 2026
31
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കലാഭവൻ മണിയുടെ സ്മാരകം വൈകുന്നു: ആർഎൽവി രാമകൃഷ്ണൻ
Kerala

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കലാഭവൻ മണിയുടെ സ്മാരകം വൈകുന്നു: ആർഎൽവി രാമകൃഷ്ണൻ

March 6, 2026
28
മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala

മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

March 5, 2026
56
Next Post
‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘടന

'സീരിയലുകൾ എൻഡോസൾഫാൻ'; പ്രേംകുമാറിനെതിരെ മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘടന

Recent News

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം

March 6, 2026
11
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

March 6, 2026
39
ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ്  പിടിയിൽ

ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ

March 6, 2026
83
ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍  വീഴ്ച

ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍ വീഴ്ച

March 6, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025