• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു, ജാഗ്രത; വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍

ckmnews by ckmnews
December 3, 2024
in Kerala
A A
സംസ്ഥാനത്ത് മഴ കനക്കുന്നു, ജാഗ്രത; വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍
0
SHARES
136
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.തൃശൂര്‍ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള, കര്‍ണാടക തീരങ്ങളില്‍ ഇന്നും ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് മുതല്‍ 5 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

Related Posts

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം
Kerala

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം

March 6, 2026
14
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം
Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

March 6, 2026
47
ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ
Kerala

ജാസ്‌ലിയയുടെ മരണം: പ്രതിയായ ഡോക്ടറെ ഒളിവിൽ പോകാൻ സഹായിച്ചു, പിതാവ് അറസ്റ്റിൽ

March 6, 2026
8
തൃശൂര്‍ ഡിസിസി മുൻ വൈസ് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍
Kerala

തൃശൂര്‍ ഡിസിസി മുൻ വൈസ് പ്രസിഡന്റ് അഡ്വ.എം എസ് അനില്‍ കുമാര്‍ ബിജെപിയില്‍

March 6, 2026
31
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കലാഭവൻ മണിയുടെ സ്മാരകം വൈകുന്നു: ആർഎൽവി രാമകൃഷ്ണൻ
Kerala

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കലാഭവൻ മണിയുടെ സ്മാരകം വൈകുന്നു: ആർഎൽവി രാമകൃഷ്ണൻ

March 6, 2026
28
മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala

മർക്കസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകും; കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

March 5, 2026
56
Next Post
കരുവന്നൂർ കേസ്; CPIM നേതാവിന് ജാമ്യം നൽകിയതിനെതിരെ ഇ. ഡി

കരുവന്നൂർ കേസ്; CPIM നേതാവിന് ജാമ്യം നൽകിയതിനെതിരെ ഇ. ഡി

Recent News

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം

March 6, 2026
14
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷണം മറന്നുവെച്ചു; CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

March 6, 2026
47
ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ്  പിടിയിൽ

ബികോം വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ് പിടിയിൽ

March 6, 2026
100
ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍  വീഴ്ച

ചാഞ്ചാട്ടം തുടരുന്നു,സ്വര്‍ണവിലയില്‍ വീഴ്ച

March 6, 2026
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025