• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

ckmnews by ckmnews
August 29, 2026
in UPDATES
A A
മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍
0
SHARES
135
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

.

തിരുവനന്തപുരം:ശ്രീകാര്യം ചേന്തിയില്‍ മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍. അന്യായമായി തടഞ്ഞുവെക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍ വഴക്കിടുന്ന ശൈലിയാണെന്നും വാഹനം തടഞ്ഞിട്ടില്ലെന്നുമാണ് അനിലിന്റെ വിശദീകരണം

അതേസമയം, ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. വിഷയത്തില്‍ കെപിസിസി നടപടിക്കും സാധ്യതയുണ്ട്.

Related Posts

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
UPDATES

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

November 9, 2026
600
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു

November 9, 2026
936
കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു
UPDATES

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
62
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു

November 9, 2026
139
തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍
UPDATES

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
162
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു
UPDATES

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
36
Next Post
കൈത്താങ്ങ്; ഓണാഘോഷത്തിന് മാറ്റിവെച്ചതിൽ നിന്ന് 3 ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് നൽകി ഒരു കൂട്ടം പ്രവാസികൾ

കൈത്താങ്ങ്; ഓണാഘോഷത്തിന് മാറ്റിവെച്ചതിൽ നിന്ന് 3 ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് നൽകി ഒരു കൂട്ടം പ്രവാസികൾ

Recent News

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

November 9, 2026
600
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു

November 9, 2026
936
കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
62
നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025