• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം

ckmnews by ckmnews
August 29, 2026
in UPDATES
A A
മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മുക്കുതല എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ ഓണാഘോഷം 2026 വിപുലമായി നടത്തി ക്കാലത്ത് 8:30ന് ആരംഭിച്ച പൂക്കളം ഒരുക്കലിന് മാതൃസമിതി എക്സിക്യൂട്ടീവ് അംഗം ലതിക അജയ് നേതൃത്വം നൽകി.തുടർന്ന് 9 30 ന് രജിസ്ട്രേഷൻ കൗണ്ടർ തുറന്നു.വനിതാ സമാജം പ്രസിഡണ്ട് ബിന്ദു കെ സെക്രട്ടറി ഗായത്രി വിനീത് വൈസ് പ്രസിഡണ്ട് ബിന്ദു പിടാവനൂർ തുടങ്ങിയവർ നേതൃത്വം നൽകി.കാലത്ത് 10 30 ന് ഈശ്വര പ്രാർത്ഥന ആചാര്യ വന്ദനം എന്നിവയോടെ ചടങ്ങുകൾ ആരംഭിച്ചു.കരയോഗം പ്രസിഡണ്ട് ശിവദാസൻ മുല്ലപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓണാഘോഷ പരിപാടികൾ എൻഎസ്എസ് പൊന്നാനി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി എം സോമസുന്ദരൻ നായർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രശസ്ത മൃദംഗ വിദ്വാൻ പൂങ്ങാട് സനോജ് കലാപരിപാടികളുടെ ഉദ്ഘാടനം നടത്തി.എൻ എസ് എസ് പൊന്നാനി താലൂക്ക് യൂണിയൻ സെക്രട്ടറി പി സന്ദീപ് മുഖ്യപ്രഭാഷണം നടത്തി.കരയോഗം സെക്രട്ടറി വിജയൻ വാക്കേത് കാര്യപരിപാടി വിശദീകരണവും സ്വാഗതവും നടത്തി.തുടർന്ന് നടന്ന അവാർഡ് ദാനം 2026 പരിപാടിയിൽ കരയോഗത്തിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെ ഉപഹാരവും അവാർഡും നൽകി ആദരിച്ചു.തുടർന്ന് നടന്ന സ്നേഹദരം 2026 ചടങ്ങിൽ കരയോഗം മുൻ പ്രസിഡണ്ട് വി ചന്ദ്രൻ നായർ സജീവ അംഗം ബാലകൃഷ്ണൻ നായർ എന്നിവരെ പൊന്നാട ചാർത്തി ഉപഹാരം നൽകി ആദരിച്ചു.കരയോഗം വൈസ് പ്രസിഡണ്ട് അച്യുതൻ കാട്ടില്ലത്ത് ട്രഷറർ പ്രഭാകരൻ മാസ്റ്റർ ജോയിന്റ് സെക്രട്ടറി രാജഗോപാൽ വി സി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപാലകൃഷ്ണൻ കാട്ടില്ലത്ത് മുരളീധരൻ തിരുമംഗലത്ത് തുടങ്ങിയവർ സംസാരിച്ചു പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അജേഷ് പുത്തില്ലത് നന്ദി പറഞ്ഞ് യോഗനടപടികൾ 12 30ന് അവസാനിച്ചു.തുടർന്ന് വനിതാ സമാജം ഒരുക്കിയ കൈകൊട്ടിക്കളി വേദിയിൽ അരങ്ങേറി.ഉച്ചയ്ക്ക് 1 30 ഓണസദ്യ തുടക്കം കുറിച്ചു.തുടർന്ന് വ്യത്യസ്ത കലാപരിപാടികൾ കരോക്കെ ഗാനമേള ഗാനാലാപനം കസേരകളി സുന്ദരിക്ക് പൊട്ടുകുത്തൽ വടംവലി മത്സരം കൊട്ടിക്കലാശം സമ്മാനവിതരണം ബിസ്മി മലപ്പുറം ഒരുക്കിയ മെഗാ ബംബർ സമ്മാനം എന്നിവ ഉണ്ടായി.നിരവധി പേർ പങ്കെടുത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും ഈ പരിപാടി വൈകുന്നേരം ആറുമണിക്ക് ദേശീയ ഗാനത്തോടെ അവസാനിച്ചു

Related Posts

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍
UPDATES

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
18
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍
UPDATES

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
14
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി
UPDATES

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
25
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന
UPDATES

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
15
നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും
UPDATES

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
1.1k
പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ
UPDATES

പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

August 28, 2026
160
Next Post
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

Recent News

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
18
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
14
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
25
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025