• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

ckmnews by ckmnews
August 27, 2026
in UPDATES
A A
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
0
SHARES
99
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : വൈവിധ്യ മേഖലകളിൽ വരുംകാലത്തെ പുരോഗതികൾ ലക്ഷ്യമിട്ട് ബൃഹത് പദ്ധതികൾ ആവിഷ്‌കരിക്കാൻ നടുവട്ടം പിലാക്കൽ മഹല്ലിലെ അഭ്യസ്ഥവിദ്യരുടെ കൂട്ടായ്മ തയ്യാറെടുക്കുന്നു.വിദ്യാർഥികൾ മുതൽ വയോജനങ്ങൾ വരെയുള്ളവരെ ഗുണഭോക്താക്കളാക്കുന്ന ദീർഘകാല പദ്ധതികൾക്കാണ് വിദ്യാസമ്പന്നർ ചേർന്ന് രൂപം നൽകുന്നത്.സർക്കാർ സ്വകാര്യ മേഖലകളിൽ ആരോഗ്യ,വിദ്യാഭ്യാസ, സാങ്കേതിക രംഗങ്ങളിലും കാർഷിക,സംരംഭകത്വ, വ്യാപാര, പ്രവാസ തലങ്ങളിലും പ്രവർത്തിക്കുന്നവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ.ഇവരുടെ അറിവും കഴിവും അനുഭവങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് വിവിധ ജീവിത മേഖലയിലുള്ളവർക്ക് വഴികാട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം.നബിദിനാഘോഷ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രതിഭാസംഗമ’ത്തിൽ വെച്ചാണ്
പ്രദേശത്തിന് മുഴുവൻ പുരോഗതിയാകുന്ന ആശയത്തിന് രൂപം നൽകിയത്.പ്രതിഭാ സംഗമത്തിൽ മഹല്ല് നിവാസികളായ
ഡോക്ടർമാർ,എഞ്ചിനീയർമാർ,അധ്യാപകർ,സർക്കാർ ഉദ്യോഗസ്ഥർ, ഐടി പ്രൊഫഷനലുകൾ, എഴുത്തുകാർ, വ്യാപാര പ്രമുഖർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.മഹല്ല് വൈസ് പ്രസിഡൻ്റ് കെ മമ്മി സാഹിബിൻ്റെ അധ്യക്ഷതയിൽ ഇബ്രാഹീം മൂതൂർ വിഷയമവതരിപ്പിച്ചു.മഹല്ല് ജന. സെക്രട്ടറി സി പി മുഹമ്മദ് യൂസുഫ്, കെ കുഞ്ഞിമോൻ, ടി സുലൈമാൻ, ഡോ. പി എം റഫീഖ്, ഡോ. മൻസൂർ, ഡോ. ഷംനാസ്, ഇബ്രാഹീം കുട്ടി മാസ്റ്റർ,അബ്ദുൽ അസീസ് മാസ്റ്റർ, ഹനീഫ മാസ്റ്റർ, ഉബൈദ് മാസ്റ്റർ, സി വി ഇബ്രാഹീം മാസ്റ്റർ, എഞ്ചിനീയർ സി വി ഗഫൂർ, എം ഇഖ്‌ബാൽ, കെ വി സഗീർ, ടി സി സക്കീർ തുടങ്ങിയർ സംസാരിച്ചു.മഹല്ല് സാമൂഹ്യക്ഷേമ വകുപ്പ് കൺവീനർ ടി സി മൊയ്തീൻ സ്വാഗതവും ടി ജുനൈദ് നന്ദിയും പറഞ്ഞു

Related Posts

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
UPDATES

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

November 9, 2026
687
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു
UPDATES

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു

November 9, 2026
1k
കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു
UPDATES

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
70
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം മൂക്കുതല സ്കൂളിൽ സമാപിച്ചു

November 9, 2026
142
തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍
UPDATES

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
162
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു
UPDATES

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
36
Next Post
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

Recent News

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം കാഞ്ഞിയൂരില്‍ വീട്ടില്‍ കണ്ടെത്തിയത് 5അടിയോളം നീളമുള്ള അണലി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

November 9, 2026
687
ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു

ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി ഫുജൈറയില്‍ പനി ബാധിച്ച് മരിച്ചു

November 9, 2026
1k
കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

കെഎംപിയു ചങ്ങരംകുളം മേഖലാ കമ്മിറ്റി മോഹന്‍ദാസിനെയും റഷീദ് കെ മൊയ്തുവിനെയും ആദരിച്ചു

November 9, 2026
70
നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

നിരൂപകർ അപ്രശസ്‌തി ആഗ്രഹിക്കുന്നവർ; പ്രൊഫ്ര. എം എം നാരായണൻ

November 9, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025