• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയമഭേദഗതി: തൃശ്ശൂര്‍ പൂരത്തിന്റെ മാത്രമല്ല കേരളത്തിലെ മിക്ക ഉത്സവവെടിക്കെട്ടുകളും മുടങ്ങും

ckmnews by ckmnews
October 21, 2024
in UPDATES
A A
നിയമഭേദഗതി: തൃശ്ശൂര്‍ പൂരത്തിന്റെ മാത്രമല്ല കേരളത്തിലെ മിക്ക ഉത്സവവെടിക്കെട്ടുകളും മുടങ്ങും
0
SHARES
362
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എക്സ്പ്ലോസീവ് നിയമഭേദഗതിമൂലം തൃശ്ശൂർ പൂരം വെടിക്കെട്ട് മാത്രമല്ല, സംസ്ഥാനത്തെ മിക്ക ഉത്സവ വെടിക്കെട്ടുകളും മുടങ്ങാൻ സാധ്യതവെടിക്കെട്ടുപുര ഇല്ലാത്ത സ്ഥലങ്ങളിലൊന്നും ഇനി വെടിക്കെട്ട് നടത്താനാകില്ലെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. കേരളത്തില്‍ പത്തില്‍ താഴെ സ്ഥലങ്ങളില്‍മാത്രമാണ് സ്ഥിരം വെടിക്കെട്ടുപുരയുള്ളത്. ഇവിടെനിന്ന് 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്നാണ് പുതിയ ഭേദഗതി. വെടിക്കെട്ടുപുരയുള്ള തൃശ്ശൂർ പൂരത്തിനുപോലും ദൂരപരിധി വിലങ്ങുതടിയാകും.ഉത്സവക്കാലം തുടങ്ങിയ സാഹചര്യത്തില്‍ ഇത്തവണത്തെ വെടിക്കെട്ടുകളെയെങ്കിലും ഈ ഭേദഗതി അനിശ്ചിതത്വത്തിലാക്കും. നിയമഭേദഗതിയാണ് നിലവില്‍ വന്നതെന്നതിനാല്‍ മറ്റൊരു നിയമഭേദഗതിയിലൂടെയേ ഇതിനെ മറികടക്കാനാകു. നിയമഭേദഗതി ഉണ്ടാക്കി അതു പാർലമെന്റില്‍പാസാക്കിയെടുക്കാൻ സമയമെടുക്കും. ഇളവിനായി അപേക്ഷിക്കാമെങ്കിലും തൃശ്ശൂർപൂരം പോലെ പ്രധാനപ്പെട്ട വിരലിലെണ്ണാവുന്ന പൂരങ്ങള്‍ക്കുമാത്രമേ ലഭിക്കാൻ സാധ്യതയുമുള്ളൂ. വെടിക്കെട്ട് ലൈസൻസികളുടെ കാര്യത്തിലും പ്രതിസന്ധിയുണ്ടാകും. പുതിയ നിയമമനുസരിച്ച്‌ പെസോയുടെ പരീക്ഷ പാസാകുന്നവർക്കുമാത്രമേ ലൈസൻസി ആകാനാകൂ. ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ, അസിസ്റ്റന്റ് ഫയർവർക്സ് ഡിസ്പ്ലേ ഓഫീസർ എന്നിവരും ഇവരുടെ സഹായികളും ചേർന്നാണ് വെടിക്കെട്ട് നിയന്ത്രിക്കുക. നിലവില്‍ത്തന്നെ ലൈസൻസികളെ കിട്ടാൻ പൂരം കമ്മിറ്റികള്‍ പെടാപ്പാട് പെടുകയാണ്. അപകടങ്ങളുണ്ടായാലും അനധികൃതമായി വെടിക്കെട്ട് നിർമാണം നടത്തിയെന്നുകണ്ടെത്തിയാലുമെല്ലാം ലൈസൻസ് നഷ്ടമാകുമെന്നതിനാല്‍ മിക്കവർഷങ്ങളിലും നല്ലൊരു വിഭാഗം ലൈസൻസികള്‍ മാറിനില്‍ക്കുകയാണ്. ബന്ധുക്കളുടെയും മറ്റും പേരില്‍ ലൈസൻസ് എടുക്കേണ്ട സ്ഥിതിയിലേക്ക് എത്തുന്നു. ഇതിനു പുറമേയാണ് പരീക്ഷകൂടി വരുന്നത്. പത്താംക്ലാസാണ് പരീക്ഷ എഴുതാനുള്ള യോഗ്യതയായി പറയുന്നത്.

Related Posts

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
UPDATES

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
494
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
UPDATES

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
65
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ
UPDATES

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
274
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു
UPDATES

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
1.1k
ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി
UPDATES

ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി

October 5, 2026
56
മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി
UPDATES

മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി

October 5, 2026
273
Next Post
റെക്കോര്‍ഡുകള്‍ മറികടന്ന്ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപ

റെക്കോര്‍ഡുകള്‍ മറികടന്ന്ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,400 രൂപ

Recent News

കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും: പ്രഭാഷണം സംഘടിപ്പിച്ചു

കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും: പ്രഭാഷണം സംഘടിപ്പിച്ചു

October 5, 2026
55
ലോക അധ്യാപക ദിനം: എടപ്പാൾ റോട്ടറി ക്ലബ് അധ്യാപകരെ ആദരിച്ചു

ലോക അധ്യാപക ദിനം: എടപ്പാൾ റോട്ടറി ക്ലബ് അധ്യാപകരെ ആദരിച്ചു

October 5, 2026
19
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
18
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025