എടപ്പാൾ:കാലടിത്തറ അംഗൻവാടിക്ക് സമീപം താമസിക്കുന്ന പുളിക്കത്ര പരേതനായ രാമന്റെ ഭാര്യ സുഭദ്ര (65)നിര്യാതനായി.മക്കൾ.രാജീവ്(ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ ഡവലപ്‌മെന്റ് കമ്മറ്റി മെമ്പർ,ബൈക്ക് മെക്കാനിക്ക് നടുവട്ടം)സരിത.മരുമക്കൾ.മണികണ്ഠൻ,രേഷ്മ.സംസ്ക്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ







