• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ കുരുന്നുകള്‍

ckmnews by ckmnews
August 20, 2026
in UPDATES
A A
ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ കുരുന്നുകള്‍
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ 450-ഓളം വിദ്യാർഥികൾ സന്ദർശിച്ചത് വേറിട്ടൊരു അനുഭവമായി.പുസ്തകത്താളുകളിൽ മാത്രം കണ്ടറിഞ്ഞ പോലീസുകാരെയും പോലീസ് സ്റ്റേഷനും നേരിൽ കണ്ടപ്പോൾ കുരുന്നുകളുടെ കണ്ണുകളിൽ കൗതുകം
നിറഞ്ഞു.സ്റ്റേഷനിലെത്തിയതുമുതൽ കുട്ടികളുടെ ശ്രദ്ധ ഓരോ കാഴ്ചയിലുമായിരുന്നു.പോലീസ് വാഹനങ്ങൾ കണ്ടപ്പോൾ ആവേശവും,സ്റ്റേഷന്റെ പ്രവർത്തനങ്ങളും ലോക്കപ്പ് കണ്ടപ്പോൾ കൗതുകവുമായി.കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ പോലീസുകാരും അധ്യാപകരായി.ഗൗരവമേറിയ പോലീസ് സ്റ്റേഷനിൽ ആ ദിവസം നിറഞ്ഞു നിന്നത് കുരുന്നുകളുടെ ചിരിയും കൗതുകവുമായിരുന്നു.തങ്ങളുടെ സംശയങ്ങൾക്കെല്ലാം സ്നേഹത്തോടെ മറുപടി ലഭിച്ചതോടെ പോലീസിനെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്ചപ്പാടിലും പുതിയൊരു ചിത്രം തെളിഞ്ഞു.

പിരിയാൻ നേരം പോലീസുകാർ നൽകിയ മിഠായികൾ കൂടി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി.പോലീസ് സ്റ്റേഷൻ സന്ദർശിച്ചെത്തിയ കുരുന്നുകൾക്ക് ഫീൽഡ് ട്രിപ്പിനപ്പുറം നേരിൽ കണ്ടറിഞ്ഞ അറിവിന്റെ ഓർമ്മയായി മാറി.ഫീൽഡ് ട്രിപ്പ് കോർഡിനേറ്റർ ഷീജ എം.എ,എൽ.പി.സെക്ഷൻ അസിസ്റ്റന്റ് മേധാവി ഹസ്ന,ക്ലാസ് കോർഡിനേറ്റർ പ്രസീദ,സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഉണ്ണി,മുൻ എസ്. എച്ച്. ഒ. എം. എൻ. ബിജോയ്‌,മുൻ സബ്ബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ,എൻ.ജ്യോതിപ്രകാശ്,അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർമാരായ കെ.ജെ.ജയൻ,എൻ.ഇന്ദിര,സീനിയർ സിപിഒ വി കെ.ധർമേഷ്,ജനമൈത്രി ഓഫീസർ സി.അബ്ദുൽ കരീം,മാധ്യമപ്രവർത്തകരായ സി.മൂസ,പ്രദീപ് ചെറുവാശ്ശേരി എന്നിവർ കുട്ടികളുമായി സംവദിച്ചു.

Related Posts

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്
UPDATES

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
224
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്
UPDATES

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
67
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു
UPDATES

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
65
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :
UPDATES

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
69
വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി
UPDATES

വർഗ്ഗീയ ഫാസിസ്റ്റ് ഗവർമെന്റിനെ അധികാരത്തിൽനിന്ന് മാറ്റിക്കൊണ്ടല്ലാതെ ഈ രാജ്യത്ത് മുന്നോട്ട് പോകാനാവില്ല – പി പി സുനീർ എം പി

November 22, 2026
35
മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം
UPDATES

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ;ഭക്തർക്ക് വലിയ ആശ്വാസം

November 22, 2026
27
Next Post
കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന് വി കെ ശ്രീരാമന്‍; ബോഡി ഷെയിമിംഗ് എന്ന് വിമർശനം

കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന് വി കെ ശ്രീരാമന്‍; ബോഡി ഷെയിമിംഗ് എന്ന് വിമർശനം

Recent News

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

18 കാരിക്ക് ഗുരുതര വൃക്ക രോഗം വന്ന സംഭവം: എഫ് ട്യൂൺ ഫെയർനെസ് ക്രീമിനെതിരെ കേസ്

November 22, 2026
224
കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

കടങ്ങോട്: “സ്വപ്നക്കൂട്” യാഥാർത്ഥ്യമായി; അഷ്റഫിനും കുടുംബത്തിനും ഇനി സ്വന്തം വീട്

November 22, 2026
67
വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് റെഡ്സ് ജിസിസി പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റർ പ്രവർത്തനമാരംഭിച്ചു

November 22, 2026
65
ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

ഓപ്പറേഷൻ ജല സുരക്ഷ :ആലംകോട് പഞ്ചായത്തിൽ സുരക്ഷാ പരിശോധന ആരംഭിച്ചു :

November 22, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025