• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

ckmnews by ckmnews
August 19, 2026
in UPDATES
A A
അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൊടുപുഴ: ഇടവെട്ടി മൈലാടുംപാറയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. റെയ്ച്ചൽ ജോസഫ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ലിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.എറണാകുളത്ത് ഹോം നഴ്‌സായി ജോലിചെയ്തുവരികയായിരുന്ന റെയ്ച്ചൽ വെള്ളിയാഴ്ചയാണ് തൊടുപുഴയിലെത്തിയത്. സഹോദരന്റെ വീട്ടിലായിരുന്നു താമസം. ധ്യാനത്തിന് പോകുന്നതിനുമുമ്പ് മകനെ കാണാനായി കഴിഞ്ഞദിവസം വൈകീട്ടാണ് ഇയാൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് റെയ്ച്ചൽ എത്തിയത്.

ചൊവ്വാഴ്ച മകനുമായി തർക്കമുണ്ടാവുകയും തുടർന്ന് മകൻ റെയ്ച്ചലിന്റെ തലയ്ക്ക് പട്ടികകൊണ്ടടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.സംഭവത്തിനുശേഷം ഇയാൾ അവിടെനിന്ന് ഇറങ്ങിപ്പോയി.വീട്ടിൽനിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ചെന്നുനോക്കിയപ്പോഴാണ് റെയ്ച്ചലിനെ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയിൽ ലിജോയെ തൊടുപുഴയ്ക്ക് സമീപത്തുനിന്ന് പിടികൂടി. ഇയാൾ മദ്യത്തിനും ലഹരിപദാർഥങ്ങൾക്കും അടിമയായിരുന്നെന്നാണ് വിവരം. പ്രതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്

Related Posts

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌
UPDATES

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

August 19, 2026
27
മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു
UPDATES

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
14
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി
UPDATES

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
8
പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി
UPDATES

പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി

August 19, 2026
12
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു
UPDATES

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

August 19, 2026
31
ഈഴവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എംപിയുടെ സമ്മാനം
UPDATES

ഈഴവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എംപിയുടെ സമ്മാനം

August 19, 2026
2

Recent News

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

August 19, 2026
22
യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

August 19, 2026
27
മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
14
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025