വെളിയങ്കോട് പഴഞ്ഞി ചെഞ്ചേരി കുട്ടൻ(86)നിര്യാതനായി.ഏറെക്കാലം ചെന്നൈയിൽ സ്പിന്നിങ് മില്ലിൽ ജീവനക്കാരനായിരുന്നു. വിരമിച്ചശേഷം ചെന്നൈയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. അച്ഛൻ.പരേതനായ അച്ചാവു.അമ്മ.പരേതയായ വള്ളിയമ്മു.ഭാര്യ.ദേവയാനി.മക്കൾ.രമേഷ്,രാജി.മരുമക്കൾ: രാഗി,മനോജ്‌കുമാർ.







