• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഈഴവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എംപിയുടെ സമ്മാനം

ckmnews by ckmnews
August 19, 2026
in UPDATES
A A
ഈഴവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് എംപിയുടെ സമ്മാനം
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഈഴവത്തിരുത്തി മേഖലയിലെ 250 ൽ പരം കിടപ്പ് രോഗികൾക്ക് ആശ്വാസമായി ആരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം എത്തി.പൊന്നാനി എംപി.ഡോ:അബ്ദുസമദ് സമദാനിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച വാഹനമാണ് ഈഴവത്തിരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമ്മാനിച്ചത്.കിടപ്പിലായ രോഗികളെ വീട്ടിൽ പോയി പരിച്ചരി കുന്നതിന് സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ വാടകക്ക് വാഹനം വിളിക്കുന്നതായിരുന്നു പതിവ്. 250 രോഗികളാണ് ഈഴുവത്തിരുത്തി മേഖലയിൽ പാലിയേറ്റീവിൽ രജിസ്ട്രർ ചെയ്തിടുളളത്.എംപി സ്വന്തമായി വാഹനം അനുവദികുകയും, ജില്ലാ മെഡിക്കൽ ഓഫീസർ ഡ്രൈവറെ നിയമിക്കുകയും ചെയ്തതോടെ കിടപ്പ് രോഗികൾക്ക് ഇനി കൃത്യസമയത്ത് പരിചരണം ലഭിക്കും.2023 – 24 വർഷത്തെ എംപി.യുടെവികസന ഫണ്ടിൽ നിന്നും ഈ വാഹനത്തിന് പുറമെ 6 മിനി ഹൈമാസ് ലൈറ്റുകളും അനുവദിച്ചിരുന്നു. ഇവയും സ്ഥാപിച്ച് കഴിഞ്ഞു. ഉദ്ഘാടന അടുത്ത ദിവസം നടത്താനാണ് തീരുമാനിച്ചിടുള്ളത്

Related Posts

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
1
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
2
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
3
ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
UPDATES

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
506
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
UPDATES

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
68
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ
UPDATES

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
286
Next Post
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

Recent News

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
1
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
2
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
3
കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും: പ്രഭാഷണം സംഘടിപ്പിച്ചു

കുടുംബബന്ധങ്ങളും വഴികാട്ടുന്ന പ്രത്യയശാസ്ത്രവും: പ്രഭാഷണം സംഘടിപ്പിച്ചു

October 5, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025