• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മെസ്സിയുടെ പേരിൽ തട്ടിപ്പ്: ഇമെയിൽ വന്നത് കായികമന്ത്രിക്ക്; കൂടുതൽ അന്വേഷണം വേണമെന്ന് മന്ത്രി ജനീഷ്

ckmnews by ckmnews
August 11, 2026
in Kerala
A A
മെസ്സിയുടെ പേരിൽ തട്ടിപ്പ്: ഇമെയിൽ വന്നത് കായികമന്ത്രിക്ക്; കൂടുതൽ അന്വേഷണം വേണമെന്ന് മന്ത്രി ജനീഷ്
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽ.ഡി.എഫ്. സർക്കാരിന്റേയും ആന്റോ അഗസ്റ്റിന്റേയും വാഗ്ദാനത്തിലും അതിനുപിന്നിലെ സാമ്പത്തിക ഇടപാടുകളിലും കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരും സ്‌പോൺസറും ചേർന്ന് തട്ടിപ്പ് നടത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ കായിക വകുപ്പ് തയ്യാറാക്കിയ സർക്കാരിന് കൈമാറിയ അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവത്തോടെ തയ്യാറാക്കിയതാണെന്നും കൂടുതൽ സർക്കാർ തലത്തിൽ വിശദമായ ചർച്ച നടത്തിയ ശേഷം പറയാമെന്നും മന്ത്രി അറിയിച്ചു. ചില വിഷയങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്ന് ബോധ്യമായിട്ടുണ്ട്. രാജ്യത്തെയും സംസ്ഥാനത്തെയും നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് മാത്രമേ ഏതൊരു പ്രമുഖ താരത്തിനും ഇവിടെ കളിക്കാനാകൂ. മുൻ നടപടികളിൽ സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ജനീഷ് പറഞ്ഞു.

കായികമന്ത്രിക്ക് വന്ന ഒരു ഇ മെയിലിൽ നിന്നാണ് മെസ്സി വരുന്ന ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ഇത്തരത്തിലാണോ ഒരു സർക്കാർ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടിയിരുന്നത് എന്നതിൽ സംശയങ്ങളുണ്ട്. മെസ്സിയെ കൊണ്ടുവരിക എന്നതിലുപരി, കേരളത്തിൽ നിന്ന് പുതിയ മെസ്സിമാരെ വാർത്തെടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അർജന്റീന ഫുട്‌ബോൾ അസോസിയേഷന് (എ.എഫ്.എ.) 126 കോടി രൂപ നൽകിയെന്ന് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ, പണമടച്ചതിന്റേയോ ടീം കൈപ്പറ്റിയതിന്റേയോ ഒരു രേഖയുമില്ല. വിദേശനാണ്യ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര അന്വേഷണ ഏജൻസികളെകൂടി ശുപാർശചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പിന് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കൈമാറിയത്. തുടർനടപടിക്കായി ഇത് മുഖ്യമന്ത്രിക്ക് കൈമാറി.

Related Posts

മന്ത്രിയുമായുള്ള ചർച്ച വിജയം; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം പിൻവലിച്ചു
Kerala

മന്ത്രിയുമായുള്ള ചർച്ച വിജയം; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം പിൻവലിച്ചു

August 11, 2026
38
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
Crime

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
2
അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു
Kerala

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

August 11, 2026
22
ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടി; വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ 23കാരൻ പിടിയിൽ
Kerala

ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടി; വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ 23കാരൻ പിടിയിൽ

August 11, 2026
136
പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ
Crime

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

August 11, 2026
58
ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ
Kerala

ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ

August 11, 2026
48
Next Post
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

Recent News

മന്ത്രിയുമായുള്ള ചർച്ച വിജയം; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം പിൻവലിച്ചു

മന്ത്രിയുമായുള്ള ചർച്ച വിജയം; എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം പിൻവലിച്ചു

August 11, 2026
38
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
2
മെസ്സിയുടെ പേരിൽ തട്ടിപ്പ്: ഇമെയിൽ വന്നത് കായികമന്ത്രിക്ക്; കൂടുതൽ അന്വേഷണം വേണമെന്ന് മന്ത്രി ജനീഷ്

മെസ്സിയുടെ പേരിൽ തട്ടിപ്പ്: ഇമെയിൽ വന്നത് കായികമന്ത്രിക്ക്; കൂടുതൽ അന്വേഷണം വേണമെന്ന് മന്ത്രി ജനീഷ്

August 11, 2026
44
അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

August 11, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025