• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

ckmnews by ckmnews
August 11, 2026
in Crime, Kerala
A A
പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരൻ ശംഭു ആർ.കൃഷ്ണനെ അറസ്റ്റുചെയ്തു. പേരൂർക്കട പൊലീസ് ഇന്നലെ ശംഭു ആർ.കൃഷ്ണനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു. തട്ടിയെടുത്ത പണം ഓൺലൈൻ ചൂതാട്ടത്തിനായി വിനിയോഗിക്കുകയായിരന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്.ഏഴുപേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമാണ് ശംഭു. എസ്.എ.പിയിലെ കെ.എ.പി.3,കെ.എ.പി 5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികൾക്ക് യൂണിഫോം തുണികൾ വാങ്ങാനും അത് തയ്ക്കാനുമുള്ള പണം ശംഭുവാണ് പിരിച്ചത്. ഇത് എസ്.എ.പി ഡ്രൈ കാന്റീനിലും വിത്സൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടയ്ക്കണം. എന്നാൽ സമാഹരിച്ച തുക ഡ്രൈ കാന്റീനിലോ യൂണിഫോം സൊസൈറ്റിയിലോ അടച്ചില്ല. ട്രെയിനികൾ ചോദ്യം ചെയ്തപ്പോഴാണ് ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടമായെന്ന് ശംഭു പറഞ്ഞത്. ഉടൻ തന്നെ എസ്.എ.പി ബറ്റാലിയനിലെ താത്കാലിക കമാൻഡന്റ് മുജീബ് റഹ്മാൻ പേരൂർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.ജൂലായ് മൂന്നുമുതൽ 13 വരെ ട്രെയിനികളിൽ നിന്ന് പണം പ്രതിയുടെ മൊബൈൽ നമ്പറിലേക്ക് കൈമാറിയതായി എഫ്.ഐ.ആറിൽ പറയുന്നു. 10,​000 രൂപ മുതൽ 60,000 രൂപ വരെ കൈമാറിയിട്ടുണ്ട്. നാലാം പ്ലാറ്റൂണിലെ ആർ.ടി.പി.സി 139ൽ നിന്ന് ജൂലായ് അഞ്ചിന് 44,000 രൂപയും ജൂലായ് 6ന് 41,800 രൂപയും നൽകിയതായി രേഖയിലുണ്ട്. അഞ്ചാം പ്ലാറ്റൂണിലെ ആർ.ടി.പി.സി 104ൽ നിന്ന് ജൂലായ് 6,7 ദിവസങ്ങളിൽ 33,000 രൂപ വീതവും കൈമാറി. ആകെ 7,18 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്.ശംഭുവിന്റെ ബാങ്ക് വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തിൽ ബറ്റാലിയൻ മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്കും സാദ്ധ്യതയുണ്ട്.

Related Posts

ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ
Kerala

ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ

August 11, 2026
2
ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

August 11, 2026
115
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
Kerala

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

August 11, 2026
6
സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്
Kerala

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

August 11, 2026
0
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ
Kerala

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
244
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ
Kerala

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
185

Recent News

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

August 11, 2026
32
ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ

ചരിത്രത്തിലാദ്യം, ചിങ്ങത്തിലെ ആദ്യ ഞായറിൽ ഗുരുവായൂരിൽ 377 വിവാഹങ്ങൾ

August 11, 2026
2
ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

August 11, 2026
115
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

August 11, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025