• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

ckmnews by ckmnews
August 7, 2026
in Kerala
A A
കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: കനത്ത ആശങ്കപരത്തി കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ പ്രവേശന ഭാഗത്ത് രണ്ടിടങ്ങളിലായാണ് മണ്ണിടിച്ചിൽ എന്നാണ് റിപ്പോർട്ട്. നേരിയ തോതിലാണ് ഇപ്പോഴത്തെ മണ്ണിടിച്ചിലെങ്കിലും പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക കൂട്ടിയിട്ടുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് മരക്കൂട്ടങ്ങൾ ഉൾപ്പെടെയുണ്ട്. വിവരം അറിഞ്ഞയുടൻ ഹൈവേ കൺട്രോൾ റൂമിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻ മന്ത്രിയും സ്ഥലം എം എൽഎയുമായ കെ രാജനും ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്.

മണ്ണിടിഞ്ഞ സ്ഥലത്തിന് മുകളിൽ പീച്ചി വനമേഖലയാണ്. ഫോറസ്റ്റ് ഉദ്യാേഗസ്ഥരുടെ സഹായത്തോടെ വിദഗ്ദ്ധരുൾപ്പെടെ അവിടെയെത്തി നീർച്ചാലുകളും വെള്ളക്കെട്ടുകളും ഉണ്ടോ എന്ന് പരിശോധിക്കും. ദേശീയ പാതാ വിദഗ്ദ്ധരുൾപ്പെടെ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലും കനത്തമഴയും തുടരുന്ന സാഹചര്യത്തിൽ തുരങ്കം അടയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് അടച്ചിടേണ്ടിവന്നാൽ ജനജീവിതത്തെ സാരമായി ബാധിക്കും.

Related Posts

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു
Kerala

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
13
കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ
Crime

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
115
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് അധിക്ഷേപ പോസ്റ്റ്; യുവാവ് അറസ്റ്റിൽ
Kerala

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് അധിക്ഷേപ പോസ്റ്റ്; യുവാവ് അറസ്റ്റിൽ

August 7, 2026
90
ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്
Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

August 6, 2026
246
സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ
Kerala

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

August 6, 2026
993
കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ
Kerala

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
106
Next Post
“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

"വിജ്ഞാന കേരളം"പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

Recent News

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

“വിജ്ഞാന കേരളം”പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ക്യാമ്പയിൻ സംഘടിപ്പിച്ചു

August 7, 2026
13
കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

കുതിരാൻ തുരങ്കത്തിൽ രണ്ടിടത്ത് മണ്ണിടിച്ചിൽ, കനത്ത മഴ തുടരുന്നതിൽ ആശങ്ക

August 7, 2026
45
കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

കോക്കൂര്‍ എ.എച്ച് .എം ഗവ.ഹയർസെക്കണ്ടറി സ്കൂളില്‍ ശാസ്ത്രമേളയും പ്രദർശനവും സംഘടിപ്പിച്ചു

August 7, 2026
1
കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
115
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025