• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ

ckmnews by ckmnews
July 26, 2026
in UPDATES
A A
ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വടകര: ലഹരി മാഫിയയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന മുഖ്യകണ്ണിയായ അധ്യാപിക വടകര പൊലീസ് പിടിയിലായി.കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടിൽ കാവ്യയെയാണ് (28) വടകര സി.ഐ എ.വി. ദിനേശ് അറസ്റ്റ് ചെയ്തത്.ആവശ്യക്കാർക്ക് സംഘങ്ങൾ ലഹരി മരുന്നുകൾ എത്തിച്ച ശേഷം സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് കാവ്യയുമായി ബന്ധപ്പെട്ടായിരുന്നു.

കാവ്യയുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് പണമിടപാട് നടത്തിയിരുന്നത്. നേരത്തെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശിനിയായ അധ്യാപിക കാഞ്ഞിരകുന്നുമ്മല്‍ കെ.സി കീര്‍ത്തനയെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യ വലയിലായത്. പേരാമ്പ്ര ബി.ആർ.സിയിൽ താത്കാലിക പി.ഇ.ടി അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു കീർത്തന. കാവ്യയും താത്കാലിക അധ്യാപികയാണ്. കാവ്യയുടെ അക്കൗണ്ട് മുഖാന്തിരം ലക്ഷങ്ങളുടെ ഇടപാടാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം വടകര ഡി.വൈ.എസ്.പിയുടെ മേൽനോട്ടത്തിൽ നടത്തിയ തുടർച്ചയായ അന്വേഷണമാണ് കാവ്യയിലേക്ക് എത്തിയത്

Related Posts

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം
UPDATES

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

July 26, 2026
115
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

10
ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു’ഒരു മരണം 25ഓളം യാത്രക്കാര്‍ക്ക് പരിക്ക്’പലരുടെയുടെയും പരിക്ക് ഗുരുതരം

222
മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

238
കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

156
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

108
Next Post
കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

Recent News

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

July 26, 2026
115
ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ

ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ

July 26, 2026
88
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

July 26, 2026
10
ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു’ഒരു മരണം 25ഓളം യാത്രക്കാര്‍ക്ക് പരിക്ക്’പലരുടെയുടെയും പരിക്ക് ഗുരുതരം

ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു’ഒരു മരണം 25ഓളം യാത്രക്കാര്‍ക്ക് പരിക്ക്’പലരുടെയുടെയും പരിക്ക് ഗുരുതരം

July 26, 2026
222
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025