• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

ckmnews by ckmnews
July 26, 2026
in UPDATES
A A
കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് പുതിയ വീട്. കൊച്ചിന്‍ ഹനീഫയുടെ ആകസ്മികമായ മരണത്തിനു ശേഷം കഴിഞ്ഞ 16 വര്‍ഷം വാടകവീട്ടില്‍ ആയിരുന്നു ഭാര്യ ഫാസീല കൊച്ചിന്‍ ഹനീഫയും മക്കളായ സഫയും മര്‍വയും താമസിച്ചിരുന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യത്തില്‍ സ്വപ്ന വീട് ഒരുക്കിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

വെണ്ണല അംബേദ്കര്‍ റോഡിലാണ് കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സില്‍. പിതാവ് എ ബി മുഹമ്മദിന്റെ പേരില്‍ ആകണം തന്റെ വീടെന്നത് കൊച്ചിന്‍ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്‌റൂം ഉള്‍പ്പെടെ മനോഹരമായി ഇന്റീരിയര്‍ ചെയ്ത മൂന്നുനില വീട്ടില്‍ മലയാളികളുടെ പ്രിയ നടന്റെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്നു.

മക്കളായ സഫയും മര്‍വയും ചേര്‍ന്നാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൊച്ചിന്‍ ഹനീഫ വിട്ടു പിരിയുമ്പോള്‍ നാല് വയസായിരുന്നു ഇരട്ടകളായ സഫയ്ക്കും മര്‍വയ്ക്കും. കുഞ്ഞുങ്ങളെ ചേര്‍ത്തണച്ച ഫസീല കഴിഞ്ഞ 16 വര്‍ഷം കൊണ്ട്, ഹനീഫയുടെ സ്വപ്നങ്ങള്‍ ഒന്നൊന്നായി നേടിയെടുക്കുകയാണ്. തലശേരികാരിയായ ഫസീല ഉറ്റവര്‍ നിര്‍ബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല.16 കൊല്ലം കടവന്ത്രയിലെ വാടകവീട്ടില്‍ താമസിച്ച കുടുംബം കൊച്ചിയില്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവന്റെ സ്വപ്നക്കൂടൊരുക്കി. ഒരു രൂപയ്ക്ക് പോലും ആരുടെ മുന്നിലും കൈനീട്ടാതെ.

നിയമക്കുരുക്കിലായിരുന്ന കൊച്ചിന്‍ ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങള്‍ കുട്ടികള്‍ക്ക് 18 വയസായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്. സഫയെ സിഎയും മര്‍വയെ സിഎസും പഠിപ്പിക്കണമെന്ന് ഹനീഫ ഫസീലയോട് പറയുമായിരുന്നു.

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ദിലീപ് നടത്തിയ ഇടപെടല്‍ ഫസീലയുടെ സഹോദരന്‍ ഓര്‍ത്തെടുത്തു.ആരുടെ മുന്നിലും കൈനീട്ടാന്‍ കൊച്ചിന്‍ ഹനീഫയ്ക്ക് ഒരുകാലത്തും താല്‍പര്യമുണ്ടായിരുന്നില്ല. ആ തലയെടുപ്പ് വെണ്ണലയിലെ കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സിലിനുമുണ്ട്

Related Posts

ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ
UPDATES

ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ

July 26, 2026
88
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു
UPDATES

പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

July 26, 2026
10
ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു’ഒരു മരണം 25ഓളം യാത്രക്കാര്‍ക്ക് പരിക്ക്’പലരുടെയുടെയും പരിക്ക് ഗുരുതരം
UPDATES

ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു’ഒരു മരണം 25ഓളം യാത്രക്കാര്‍ക്ക് പരിക്ക്’പലരുടെയുടെയും പരിക്ക് ഗുരുതരം

July 26, 2026
221
മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു
UPDATES

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

July 26, 2026
238
കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു
UPDATES

കുന്നംകുളം സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് സലാലയിൽ മരിച്ചു

July 26, 2026
156
പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

July 26, 2026
108

Recent News

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

കൊച്ചിന്‍ ഹനീഫയുടെ സ്വപ്നക്കൂട്; ആരുടെ മുന്നിലും കൈനീട്ടാതെ പുത്തന്‍ വീടൊരുക്കി കുടുംബം

July 26, 2026
115
ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ

ലഹരി ഇടപാടിൽ മുഖ്യകണ്ണിയായ അധ്യാപിക അറസ്റ്റിൽ

July 26, 2026
88
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

July 26, 2026
10
ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു’ഒരു മരണം 25ഓളം യാത്രക്കാര്‍ക്ക് പരിക്ക്’പലരുടെയുടെയും പരിക്ക് ഗുരുതരം

ദേശീയപാതയില്‍ കുറ്റിപ്പുറത്ത് സ്വകാര്യബസ്സ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു’ഒരു മരണം 25ഓളം യാത്രക്കാര്‍ക്ക് പരിക്ക്’പലരുടെയുടെയും പരിക്ക് ഗുരുതരം

July 26, 2026
221
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025