• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആൻഡമാനിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും,ശേഷം ‘ദന’ ചുഴലിക്കാറ്റും തുലാവര്‍ഷം തുടരും ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ckmnews by ckmnews
October 21, 2024
in UPDATES
A A
ആൻഡമാനിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടും,ശേഷം ‘ദന’ ചുഴലിക്കാറ്റും തുലാവര്‍ഷം തുടരും ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് ‘ദന’ വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. എന്നാൽ കേരളത്തിൽ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും. അതിനിടെ കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

Related Posts

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
UPDATES

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
470
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
UPDATES

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
58
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ
UPDATES

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
251
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു
UPDATES

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
924
ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി
UPDATES

ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി

October 5, 2026
48
മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി
UPDATES

മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി

October 5, 2026
240
Next Post
പെൺസുഹൃത്ത് കൈഞരമ്പ് മുറിച്ചു,വാട്സപ്പില്‍ വീഡിയോ അയച്ചുഉടനെ ആശുപത്രിയിലെത്തിച്ചയുവാവ് കുഴഞ്ഞു വീണു മരിച്ചു

പെൺസുഹൃത്ത് കൈഞരമ്പ് മുറിച്ചു,വാട്സപ്പില്‍ വീഡിയോ അയച്ചുഉടനെ ആശുപത്രിയിലെത്തിച്ചയുവാവ് കുഴഞ്ഞു വീണു മരിച്ചു

Recent News

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
2
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
2
ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

ബേക്കറി-ഫുഡ് വ്യവസായത്തിന്റെ മഹാസംഗമത്തിന് കൊച്ചി ഒരുങ്ങുന്നു BAKE EXPO 2026 ഒക്ടോബർ 9 മുതൽ 11 വരെ അങ്കമാലി അഡ്ലക്സിൽ

October 5, 2026
2
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025