• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിടപറയാം ലഹരിയോട് കാത്തുരക്ഷിക്കാം നമ്മെ തന്നെ’പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു

ckmnews by ckmnews
July 21, 2026
in UPDATES
A A
വിടപറയാം ലഹരിയോട് കാത്തുരക്ഷിക്കാം നമ്മെ തന്നെ’പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന “വിട പറയാം ലഹരിയോട് കാത്തുരക്ഷിക്കാം നമ്മെ തന്നെ” എന്ന പരിപാടിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു.ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിൽ നടന്ന പരിപാടി ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഷൈജു ബാബു ഉദ്ഘാടനം ചെയ്തു. കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.

കേരള പ്രകൃതി സംരക്ഷണസംഘം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് ബ്രോഷർ കൈമാറ്റം നടത്തി.റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സേതു ഹാജി,മാനേജിങ് പാർട്ണർ പി.എം.സാബിർ, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ എൻ.ജ്യോതി പ്രകാശ് എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.കേരള പ്രകൃതി സംരക്ഷണസംഘം പാലക്കാട് ജില്ലാ കോർഡിനേറ്റർ സന്തോഷ് ചാലക്കുടി, റോയൽ ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ:മീര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോഡിനേറ്റർ ഷാജി തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഏറ്റുചൊല്ലുകയും ചെയ്തു.സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി ക്വിസ് പ്രോഗ്രാം നടത്തുകയും വിജയികളായ വിദ്യാർത്ഥികൾക്ക് മെഡലും വൃക്ഷത്തൈകളും വിതരണം നടത്തുകയും ചെയ്തു.

Related Posts

1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ
UPDATES

1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ

July 21, 2026
192
യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും
UPDATES

യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും

July 21, 2026
168
ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍
UPDATES

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
102
എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു
UPDATES

എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു

July 20, 2026
58
ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
UPDATES

ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

July 20, 2026
25
വെമ്പായം ബാറിലുണ്ടായ ആക്രമണം: ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
UPDATES

വെമ്പായം ബാറിലുണ്ടായ ആക്രമണം: ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

July 20, 2026
62
Next Post
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

Recent News

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

July 21, 2026
0
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
0
പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

പ്രതിഷേധം ആളിക്കത്തുന്നു..പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധി നേതൃത്വം നൽകുന്നു

July 21, 2026
0
പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം

പാളയത്തെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൂരതയ്ക്ക് കാരണം മുന്‍വൈരാഗ്യം

July 21, 2026
115
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025