• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു

ckmnews by ckmnews
July 20, 2026
in UPDATES
A A
എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു
ആഗോളവൽക്കരണത്തിന്റെയും കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെയും വളർച്ചയോടെ അറബി ഭാഷയുടെ പ്രാധാന്യം വർധിച്ചുവരുന്നതായും വിദ്യാഭ്യാസം,തൊഴിൽ, വ്യാപാരം, മാധ്യമം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അറബി ഭാഷയ്ക്ക് ഇന്ന് വലിയ സാധ്യതകളാണുള്ളതെന്നും എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ മൊയ്തീൻ അഭിപ്രായപ്പെട്ടു.ഗൾഫ് രാജ്യങ്ങളിലെ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും അറബി ഭാഷാ വിദഗ്ധർക്ക് ആവശ്യകത വർധിച്ചുവരികയാണ്. വിവർത്തനം, മാധ്യമപ്രവർത്തനം, വിനോദസഞ്ചാരം, അന്താരാഷ്ട്ര വ്യാപാരം, എംബസികൾ എന്നിവിടങ്ങളിലും അറബി ഭാഷാ പരിജ്ഞാനമുള്ളവർക്ക് മികച്ച അവസരങ്ങൾ ലഭ്യമാകുന്നുണ്ട്.

AI സാങ്കേതികവിദ്യയുടെ വളർച്ചയോടെ അറബിക് കണ്ടന്റ് വികസനം, ഭാഷാ ഡാറ്റാ അനോട്ടേഷൻ, മെഷീൻ വിവർത്തനം, ഡിജിറ്റൽ വിദ്യാഭ്യാസ ഉള്ളടക്ക നിർമ്മാണം തുടങ്ങിയ പുതിയ മേഖലകളും തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾ ചെറുപ്രായത്തിൽ തന്നെ അറബി ഭാഷ അഭ്യസിക്കുകയും ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്താൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കുട്ടി ചേർത്തു.

കേരളാ അറബിക് ടീച്ചേർസ് ഫഡറേഷൻ സംസ്ഥാന സമിതി പൊതു വിദ്യാലയങ്ങളിൽ അറബി പഠിക്കുന്ന കുട്ടികൾ ക്കായി സംഘടിപ്പിച്ച അലിഫ് ടാലൻ്റ് ടെസ്റ്റിൻ്റെ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലടി ജി എൽ പി എസി ൽ വെച്ച് നടന്ന ചടങ്ങിൻ്റെ സമാപനം കാലടി പഞ്ചായത്ത് പ്രസിഡൻ്റ് മുബഷിറ സിറാജ് ഉദ്ഘാടനം നിർച്ചഹിച്ചു. ബ്ലോക്ക് മെമ്പർ ഷാജി മാണൂർ വിജയികൾക്ക് ഉപഹാര വിതരണം നടത്തി.അബ്‌ദു സമദ് കെ,ചിത്ര പി ജി,പി ടി എ പ്രസിഡന്റ്‌ അഭിലാഷ് കെ, അനീസ് കെ എ, നൂർജഹാൻ പി. ഫഹദ് വി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രൈമറി വിഭാഗത്തിൽ സഹദ ( എ എൽ പി എസ് ചിയാനൂർ) ഹവ്വ ഹാദിയ കെ. വി ( ജനത എ. എൽ പി എസ് അലങ്കോട് ) മുഹമ്മദ റിഷാൻ എം.പി (ജി.എൽ പി എസ് മറവഞ്ചേരി) യു. പി വിഭാഗത്തിൽ ഫാത്തിമ സനിയ കെ ( ജി.യു.പി എസ് ഒതളുർ ) ആയിഷ മെഹറിൻ കെ വി (എ യു പി എസ് നെല്ലിശ്ശേരി ) ഫെമിദ (ജി എച്ച് എസ് എസ് കോക്കൂർ ) തഹാനി താഹിർ (സി പി എൻ യു പി എസ് വട്ടം കുളം ) ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ലുബൈബ് (ജി.എച്ച്.എസ്.എസ് കാടഞ്ചേരി), മുഹമ്മദ് മിർഷാബ് കെ എഫ്( എം വി എം വളയംകുളം)
ആയിഷ മെഹ്ന വി കെ ( മോഡേൺ എച്ച്എസ്എസ് പോട്ടൂർ)
ഹയർസെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ദിന കെ പി ( മോഡേൺ പോട്ടൂർ), ആയിഷ മിൻഹ കെ വി ( പി സി എൻ എച്ച് എസ് എസ് മൂക്കുതല), ഫാത്തിമ ഹിബ കെ പി (ദാറുൽ ഹിദായ എടപ്പാൾ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
കെ. എ. ടി എഫ് എടപ്പാൾ ഉപജില്ലാ സമിതി നേതാക്കളായ നബീൽ, ഫൈസൽ സി വി , ഉബൈദ് വി , അബ്ദുൽ ജലീൽ പി,മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷരീഫ് സി കെ, ബിന്ദു ടീച്ചർ, സറീന വി.വി, രതി ടീച്ചർ, സുഹറ ടീച്ചർ,മുഹമ്മദ് അഷ്‌റഫ്, ഫൗസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി..

Related Posts

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍
UPDATES

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
2
ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
UPDATES

ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

July 20, 2026
22
വെമ്പായം ബാറിലുണ്ടായ ആക്രമണം: ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
UPDATES

വെമ്പായം ബാറിലുണ്ടായ ആക്രമണം: ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

July 20, 2026
60
പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ
UPDATES

പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ

July 20, 2026
154
ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു
UPDATES

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

July 20, 2026
351
ലോകകപ്പ് സ്പാനിഷ് ത്രില്ലര്‍;അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍ ജേതാക്കള്‍
UPDATES

ലോകകപ്പ് സ്പാനിഷ് ത്രില്ലര്‍;അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍ ജേതാക്കള്‍

July 20, 2026
942
Next Post
നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍

നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍

Recent News

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
2
പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

July 20, 2026
92
തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

July 20, 2026
41
വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

July 20, 2026
92
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025