• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

ckmnews by ckmnews
July 20, 2026
in UPDATES
A A
ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു
0
SHARES
391
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്. ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തോമസിന്റെ മകള്‍ മരിയ മരിച്ചത്. മകളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്‌നയും മരിച്ചു. ഇരുവരുടെയും സംസ്‌കാരം പിന്നീട് നടക്കും. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്നയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഇവര്‍ക്ക് സമീപം കളനാശിനിയുടെ കുപ്പി കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കര്‍ഷകനാണ്. ജോസ്‌ന സഹകരണ ബാങ്കിലെ താത്ക്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

Related Posts

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന
UPDATES

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
2
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി
UPDATES

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
4
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി
UPDATES

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
3
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി
UPDATES

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
8
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ
UPDATES

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

November 10, 2026
104
യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ
UPDATES

യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

November 10, 2026
3
Next Post
പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ

പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ

Recent News

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
2
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
4
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
3
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025