• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും

ckmnews by ckmnews
July 19, 2026
in UPDATES
A A
ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും
0
SHARES
735
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അഭ്യന്തര വകുപ്പിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ചങ്ങരംകുളം ഇനി മുതല്‍ സര്‍ക്കിള്‍ ഓഫീസിന്റെ പരിതിയിലാവും.ചങ്ങരംകുളം,എടപ്പാള്‍,കുറ്റിപ്പുറം സ്റ്റേഷന്‍ പോലീസ് സ്റ്റേഷനുകളാണ് ഇനി മുതല്‍ ചങ്ങരംകുളം സര്‍ക്കിള്‍ സ്റ്റേഷന്റെ പരിതിയില്‍ വരിക.ഇതോടെ പോലീസ് സ്റ്റേഷന് പുറമെ ചങ്ങരംകുളത്ത് ഇനി സര്‍ക്കിള്‍ ഓഫീസ് കൂടി പ്രവര്‍ത്തിക്കും.പുതിയ സര്‍ക്കിള്‍ ഓഫീസിനായി ചങ്ങരംകുളം ടൗണില്‍ ആലംകോട് പഞ്ചായത്ത് ബസ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് പോലീസിന് വിട്ടുകൊടുക്കും.തിരൂര്‍ ഡിവൈഎസ്പി എഎം സിദ്ധിക്ക്,ചങ്ങരംകുളം എസ്ഐ ജിതിന്‍ വാസ് എന്നിവര്‍ പുതുതായി പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ഓഫീസ് കെട്ടിടം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.അടുത്ത മാസത്തോടെ ചങ്ങരംകുളം ടൗണില്‍ പുതുതായി സര്‍ക്കിള്‍ ഓഫീസ് ആരംഭിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

Related Posts

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്
UPDATES

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

August 8, 2026
451
അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി
UPDATES

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

August 8, 2026
153
അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം
UPDATES

അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം

August 8, 2026
272
തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം
UPDATES

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

August 8, 2026
47
വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി
UPDATES

വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

August 8, 2026
36
ചേകന്നൂർ എ.ജെ.ബി.സ്കൂളിൽ ബുൾബുൾ യൂണിറ്റിന് തുടക്കമായി
UPDATES

ചേകന്നൂർ എ.ജെ.ബി.സ്കൂളിൽ ബുൾബുൾ യൂണിറ്റിന് തുടക്കമായി

August 8, 2026
16
Next Post
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

Recent News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
127
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
12
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025