• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

ckmnews by ckmnews
July 18, 2026
in UPDATES
A A
മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു.മാറഞ്ചേരി പൂച്ചത്തെയിൽ താമസിക്കുന്ന അസീസിന്റെ മകൻ സിനാൻ ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം.മാറഞ്ചേരി ശാസ് ഹോട്ടലിന് പിൻവശത്തുള്ള അരയം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സിനാന്‍.അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ മാറഞ്ചേരി 108 ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി കെ.എം.എം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു.പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നഠപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Related Posts

ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍
UPDATES

163
‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

61
‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

79
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ മമ്മൂട്ടി; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ

114
മൂക്കുതല ഹൈസ്കൂളിന് പിറക് വശം താമസിക്കുന്ന വാഴവളപ്പിൽ അബൂബക്കർ നിര്യാതനായി

384
രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

158

Recent News

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

മാറഞ്ചേരിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

July 18, 2026
95
ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

ഷോപ്പില്‍ നിന്ന് സ്വര്‍ണ്ണവും മൊബൈലും വാങ്ങും’ഗൂഗിള്‍പേ വഴി പണമടങ്ങതായി വ്യാജ സ്ക്രീന്‍ ഷോര്‍ട്ട് കാണിച്ച് മുങ്ങും’സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍

July 18, 2026
163
‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

‘ദൈവത്തിനും ഒപ്പം നിന്നവർക്കും നന്ദി’; ദേശീയ അവാർഡ് തിളക്കത്തിൽ വൈക്കം വിജയലക്ഷ്മി

July 18, 2026
61
‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

‘മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം’അഭിനന്ദിച്ച് മുഖ്യമന്ത്രി

July 18, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025