• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിത വിരുന്നൊരുക്കി’മട്ടന്നൂർ അനുഭവം

ckmnews by ckmnews
July 16, 2026
in UPDATES
A A
സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിത വിരുന്നൊരുക്കി’മട്ടന്നൂർ അനുഭവം
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാദ്യകുലപതി പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ മാന്ത്രിക കരങ്ങളുണർത്തിയ താളത്തോടൊപ്പം ചേരാൻ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികൾക്കും, ബാംഗ്ലൂരിൽനിന്നുള്ള ‘രുദ്രാക്ഷം’കൂട്ടായ്മയിലെ അംഗങ്ങൾക്കും അപൂർവ്വാവസരം.സോപാനം സ്‌കൂൾ സന്ദർശിച്ച ബാംഗ്ലൂർ മലയാളി സംഘത്തിന് അപ്രതീക്ഷിതമായിരുന്നു ഈ ‘മട്ടന്നൂർ അനുഭവം’സോപാനം സ്‌കൂൾ ഡയറക്ടർ സന്തോഷ് ആലംകോടിന്റെ നേതൃത്വത്തിൽ താളത്തെ തൊട്ടറിയാൻ സഹായിക്കുന്ന ഡ്രം സർക്കിൾ ആരംഭിച്ചപ്പോൾ സോപാനത്തിൽ എത്തിയ മട്ടന്നൂർ ആശാൻ വലന്തല ചെണ്ടയിൽ രസകരമായി താളമിട്ടുകൊണ്ട് സംഘത്തെ നയിക്കുകയായിരുന്നു. സന്തോഷ് ആലംകോട് അനുഗ്രഹീതമായ ആ നിമിഷങ്ങളുടെ താളപ്പെരുക്കങ്ങളെ തിമിലയിൽ പിന്തുടർന്നു. മട്ടന്നൂർ ആശാന്റെ അനുഗ്രഹസ്പർശമുള്ള ഈ താളസംഗമം സോപാനത്തിലെ വിദ്യാർത്ഥികളും, ‘രുദ്രാക്ഷം’കൂട്ടായ്മയുടെ പ്രതിനിധികളും,സോപാനത്തിന്റെ അഭ്യുദയകാംക്ഷികളും ഗുരുനാഥന്മാരുമായ ഡോ.സി.എം.നീലകണ്ഠൻ,അദ്ദേഹത്തിന്റെ പുത്രനും ബയോടെക്നോളജി എഞ്ചിനീയറുമായ, ‘രുദ്രാക്ഷ’ത്തിന്റെ ഭാഗം കൂടിയായ ഡോ.വിഷ്ണുപ്രസാദ്,അഡ്വ.രാജഗോപാൽ തുടങ്ങിയവരും കൗതുകത്തോടെ ആസ്വദിച്ചു.സന്നിഹിതരായവർ എല്ലാവരും വാദ്യോപകരണങ്ങളിൽ താളം പിടിച്ചുകൊണ്ടാണ് കലാകാരന്മാരുടെയും ആസ്വാദകരുടെയും ഈ സംഗമം പൂർത്തിയായത്.

Related Posts

രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ
UPDATES

രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ

October 23, 2026
33
കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു
UPDATES

കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു

October 23, 2026
20
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും

October 23, 2026
37
മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി
UPDATES

മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി

October 23, 2026
170
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

October 23, 2026
98
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

October 22, 2026
128
Next Post
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

Recent News

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

October 23, 2026
40
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
396
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

October 23, 2026
20
അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.

അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.

October 23, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025