• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും

ckmnews by ckmnews
July 16, 2026
in UPDATES
A A
കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണങ്ങൾക്ക് ജൂലൈ 17 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ
രാമായണമാസചാരണം കർക്കിടകം 1 ജൂലൈ 17 ന് വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെയാണ് രാമായണമാസാചരണംനടക്കുക.കർക്കിടകം ഒന്നു മുതൽ കടവല്ലൂർ ഗംഗാധരൻ കൈലാഷി രാമായണ പാരായണവും ആഖ്യാനവും നിർവഹിക്കും,കർക്കിടകം 10 ജൂലായ് 26 ഞായറാഴ്ച കാലത്ത് 7.30 ന് ശ്രീ ഗംഗാധരൻ കൈലാഷി യുടെ കാർമികത്വത്തിൽ സർവ്വൈശ്വര്യപൂജ നടക്കും, കർക്കിടകം 31 ആഗസ്റ്റ് 16 ന് ഞായറാഴ്ച കാലത്ത് 7. 30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ:അണിമംഗലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമവും ഉണ്ടാകും.എല്ലാദിവസവും രാമായണ ആലാപനവും നടത്തും ആലാപനത്തിന് ക്ഷേത്രം മാതൃസമിതി നേതൃത്വം നൽകും.ഭഗവത് സേവ,വിശേഷാൽപൂജകളും പ്രസാദ വിതരണവും ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.കർക്കിടകം 4 ജൂലൈ 20 ന് നാലമ്പല തീർത്ഥാടനയാത്രയും ഒരുക്കിയിട്ടുണ്ട്.

Related Posts

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം
UPDATES

August 30, 2026
2
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

4
മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ ഉണ്ടാകരുതെന്ന് കരുതുന്നവര്‍ യഥാര്‍ഥ ഹിന്ദുവല്ല’മോഹന്‍ ഭാഗവത്

3
ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി

Next Post
അക്ഷരജാലകം പി.എൻ പണിക്കർ അവാർഡ് ജാഫർ കുറ്റിക്കോടിന്

Recent News

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

August 30, 2026
2
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

August 30, 2026
4
മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

മതങ്ങളുടെ മാനുഷിക ഐക്യസന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം:കെപി. നൗഷാദലി എം.എൽ.എ

August 30, 2026
4
അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

അപേക്ഷയുമായി ഇനി MVD ഓഫീസിൽ പോകേണ്ട; 21 മുതൽ പൂർണമായും ഓൺലൈൻ .

August 30, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025