• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ

ckmnews by ckmnews
July 14, 2026
in Local News
A A
പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: പൊന്നാനിയുടെ ചരിത്രവും സാംസ്‌കാരിക പൈതൃകവും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്ന വേദിയായി ‘പൊന്നാനി ബിനാലെ’ മാറുമെന്ന് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി പറഞ്ഞു. ചങ്ങരംകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങരംകുളം ഉൾപ്പെടെ പൊന്നാനി മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം ബിനാലെയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ന്യൂയോർക്ക് മേയർ സ്ഥാനാർഥി സോഹ്രാൻ മംദാനി, ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്നിവരടക്കമുള്ള പ്രമുഖരെ ബിനാലെയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം പൊന്നാനി ബിനാലെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും വ്യക്തമാക്കി.
കടലോര ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കടൽഭിത്തി നിർമാണത്തിന് മുൻഗണന നൽകുമെന്നും എം.എൽ.എ പറഞ്ഞു. കുറ്റിപ്പുറം–തൃശ്ശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം മുതൽ ജില്ലാ അതിർത്തി വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും നവീകരിച്ച് സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ജനങ്ങളുമായി കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനായി ചങ്ങരംകുളത്ത് എം.എൽ.എ ഓഫീസ് ആരംഭിക്കുമെന്നും അറിയിച്ചു.
ചങ്ങരംകുളം ടൗണിന്റെ മുടങ്ങിക്കിടക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, കോൾ മേഖലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികൾ, വരും അഞ്ചു വർഷത്തിനുള്ളിൽ പൊന്നാനി മണ്ഡലത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിലും എം.എൽ.എ മാധ്യമപ്രവർത്തകരുമായി വിശദമായി ആശയവിനിമയം നടത്തി.
പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രസ് ക്ലബ് പ്രസിഡന്റ് റാഷിദ് നെച്ചിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദാസ് കോക്കൂർ, സുധീർ പള്ളിക്കര, റസാഖ് അരിക്കാട്, വി.പി. അബ്ദുൽ ഖാദർ, പ്രസന്നൻ കല്ലൂർമ, ഷാഫി ചങ്ങരംകുളം, മോഹൻദാസ് മൂക്കുതല, റഷീദ് കെ. മൊയ്ദു, റാഫി തങ്ങൾ, ജീന മണികണ്ഠൻ, ഗിരീഷ് ലാൽ, ആഷിക്ക് നന്നംമുക്ക്, റഹീദ എന്നിവർ സംസാരിച്ചു.

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
107
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
187
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
928
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
218
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
737
Next Post
മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു; സംഭവം കൊല്ലത്ത്

മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു; സംഭവം കൊല്ലത്ത്

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
140
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
107
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
187
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025