• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എം പി കുട്ടന്‍നായര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ജൂലൈ 18ന് നടക്കും

ckmnews by ckmnews
July 13, 2026
in Local News
A A
ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എം പി കുട്ടന്‍നായര്‍ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ജൂലൈ 18ന് നടക്കും
0
SHARES
223
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സഖാവ് കുട്ടന്‍ നായരുടെ സ്മരണക്കായി ചങ്ങരംകുളം സഖാക്കൾ വാട്സ്ആപ്പ് കൂട്ടായ്മ ഏര്‍പ്പെടുത്തിയ എംപി കുട്ടന്‍നായര്‍ സ്മാരക പുരസ്കാര സമര്‍പ്പണവും കുട്ടന്‍ നായര്‍ അനുസ്മരണവും ജൂലൈ 18ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കവിയും കഥാകൃത്തും പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്ണനെയാണ്പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.പൊന്നാനി താലൂക്കിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പ്രയത്നിച്ച കുട്ടന്‍ നായരുടെ സ്മരണ നില നിര്‍ത്തുന്നതിനാണ് ഓരോ വര്‍ഷവും വിവിധ മേഖലയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് പുരസ്കാരം നല്‍കുന്നത്.ജൂലൈ 18ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് മൂക്തീശ്വരി ഹാളിൽ നടക്കുന്ന ചടങ്ങ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.അബ്ദിൽ, ഡോ. കെ.ടി ജലീൽ,പി. നന്ദകുമാർ എന്നിവർക്കു പുറമെ ജൂറി അംഗങ്ങളായ പ്രൊഫ. എം.എ. നാരായണൻ മാസ്റ്റർ സ: പി. ജ്യോതിദാസ്, ഡോ. വി. മോഹന കൃഷ്ണൻ എന്നിവർ പങ്കെടുക്കും.ടി സത്യന്‍,വി മോഹനകൃഷ്ണന്‍,കരീം കോഴിക്കല്‍,കെകെ സതീശന്‍,പ്രതിജ നന്നംമുക്ക് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി
Local News

ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

October 16, 2026
78
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
381
നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു
Local News

നന്നംമുക്ക് പഞ്ചായത്ത് കല്ലുമ്മ സ്കൂളിലെ അധ്യാപികയെ ആദരിച്ചു

October 14, 2026
143
പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി
Local News

പേവിഷബാധ വിമുക്ത കേരളം’ആലകോട് പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടങ്ങി

October 14, 2026
158
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ
Kerala

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
28
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി
Kerala

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പൊന്നാനിയിൽ ലോയേഴ്സ് ഫെറ്റേണിറ്റി ധർണ നടത്തി

October 14, 2026
92
Next Post
ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി അനുമതി

Recent News

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

October 16, 2026
23
ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

October 16, 2026
78
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

October 16, 2026
29
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
253
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025