• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മഴ മാറിയാൽ ഉടൻ തന്നെ വെള്ളിയാങ്കല്ല് സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കും; വി.ടി.ബൽറാം എംഎൽഎ

ckmnews by ckmnews
July 13, 2026
in Local News
A A
മഴ മാറിയാൽ ഉടൻ തന്നെ വെള്ളിയാങ്കല്ല് സംരക്ഷണ ഭിത്തി നിർമ്മാണം പൂർത്തിയാക്കും; വി.ടി.ബൽറാം എംഎൽഎ
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെള്ളിയാങ്കലിന്റെ സംരക്ഷണഭിത്തി നിർമ്മാണം ഇഴഞ്ഞു നീങ്ങിയതിനാലാണ് കഴിഞ്ഞ മെയ് മാസത്തിന് മുൻപ് പ്രവർത്തി പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്ന് വി.ടി.ബൽറാം എംഎൽഎ ആരോപിച്ചു.

പുതിയ സർക്കാർ അധികാരമേറ്റെടുത്തതിനുശേഷം ഉടൻതന്നെ കരാറുകാരെ വിളിച്ചുവരുത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കാൻ ശ്രമിച്ചു എങ്കിലും മഴമൂലം പ്രവർത്തികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഉടലെടുത്തിട്ടുള്ളത്. നിലവിലുള്ള സാഹചര്യത്തിൽ സംരക്ഷണഭിത്തിക്കും,ചുറ്റുമുള്ള പ്രദേശങ്ങൾക്കും മണ്ണിടിച്ചിൽ ആശങ്ക നിലനിൽക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

നിലവിൽ ഗതാഗത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും,ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വി.ടി.ബൽറാം നിർദ്ദേശിച്ചു.നിലവിൽ വലിയ കല്ലുകൾ ഉപയോഗിച്ചുകൊണ്ട് കെട്ടി താൽക്കാലിക സംവിധാനം ഒരുക്കുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ സ്ഥലം സന്ദർശിക്കും എന്നും എംഎൽഎ പറഞ്ഞു.

താൻ മുമ്പ് ജനപ്രതിനിധിയായിരുന്ന അവസാന വർഷങ്ങളിൽ 2019-20 കാലഘട്ടത്തിലാണ് പ്രസ്തുത പ്രവർത്തിയുടെ ഫണ്ട് അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നത് എങ്കിലും, പിന്നീടുള്ള അഞ്ചു വർഷങ്ങളിൽ പ്രവർത്തിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നതാണ് വസ്തുത എന്ന് എംഎൽഎ പറഞ്ഞു.

തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ,വൈസ് പ്രസിഡന്റ് കെ.സുജാത,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പത്തിൽ അലി,പി.വി.മുഹമ്മദ് അലി,പി.മുരളി എന്നിവരും എംഎൽഎ യോടൊപ്പം സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
226
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
290
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
106
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
232
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
301
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
55
Next Post
നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ബുധനാഴ്ച

നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമരയുടെ ശിക്ഷാ വിധി ബുധനാഴ്ച

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
60
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
99
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
209
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
292
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025