• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്

cntv team by cntv team
July 9, 2026
in Local News
A A
ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ പി എസ്
0
SHARES
201
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കണ്ടനകം ഡിവിഷൻ മെമ്പർ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

ജനപ്രതിനിധികളും പൊതുപ്രവർത്തകരും തമ്മിലാണ് മത്സരം സംഘടിപ്പിച്ചത് പരിപാടി മലപ്പുറം ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഇത്തരത്തിൽ ജനകീയമായ പിന്തുണ അനിവാര്യമാണെന്നും പോലീസ് ഒരു വലിയ ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത് ലക്ഷ്യം കാണും വരെ ഈ ജനപിന്തുണ കൂടെയുണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കണ്ടനകം ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി എം മനീഷ്, അഡ്വ രഞ്ജിത്ത് തൊറയാറ്റിൽ, കെ വി നാരായണൻ, സിപി അബ്ദുള്ള തവനൂർ, കെജി ബെന്നി, ചട്ടിക്കൽ മാധവൻ, ഇ പി രാജീവ്, സി ആർ മനോഹരൻ, സി വി സന്ധ്യ, ബഷീർ തുറയാറ്റിൽ, രാജഗോപാൽ കണ്ടനകം, പ്രകാശൻ കാലടി, കെ ജി ബാബു, കരീം പോത്തന്നൂർ, കണ്ണൻ നമ്പ്യാർ, പ്രണവ് ചന്ദ്രൻ, സുജീഷ് നമ്പ്യാർ, പ്രണവ് കോലത്തറ, സുബീഷ് തവനൂർ എന്നിവർ സംസാരിച്ചു.വിജയികൾക്ക് തവനൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ വി എസ് ജോയ് സമ്മാനദാനം നിർവഹിച്ചു.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
219
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
150
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
610
Next Post
എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും

എസ് ജെ എം(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ )പൊന്നാനി മേഖല മുഅല്ലിം സമ്മേളനം ശനിയാഴ്ച അത്താണിയിൽ നടക്കും

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
10
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
43
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
637
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
318
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025