• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുന്നംകുളം പഴഞ്ഞിയിൽ ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം

ckmnews by ckmnews
July 13, 2026
in Kerala, Local News
A A
കുന്നംകുളം പഴഞ്ഞിയിൽ ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം
0
SHARES
390
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം: കുന്നംകുളത്തെ നാലംഗ കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയത് ഗൃഹനാഥൻ ഗൾഫിൽനിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇതിൽ സിബി(50)യും മകൾ അലീന(18)യും മരിച്ചിരുന്നു. ഭാര്യ ബീന (40), മകൻ അദിത്യൻ (18) എന്നിവരെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. നാലുപേരും വിഷം കഴിച്ചാണ് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചത്. സിബിയെ വീട്ടു കിണറ്റിലും അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിഷംകഴിച്ചിട്ട് മരിക്കാതായതോടെ കൈത്തണ്ടയിൽ മുറിവേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിഷംകഴിച്ച് അത്യാസന്ന നിലയിലായ മകൻ ആദിത്യനാണ് തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്.

കുന്നംകുളം ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോലീസ് ജീപ്പിലാണ് അത്യാസന്നനിലയിലായവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഖത്തറിൽ ഡിസൈനറായി ജോലിചെയ്തിരുന്ന സിബി യുദ്ധക്കെടുതിയിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ‘ജീവിതം മതിയായി ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു’ എന്നെഴുതി വെച്ച മരണക്കുറിപ്പും വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Posts

എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ
Latest News

എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ

July 13, 2026
157
‘സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും
Kerala

‘സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

July 13, 2026
7
തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി പോലീസ്
Kerala

തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി പോലീസ്

July 13, 2026
36
പട്ടാമ്പിയിൽ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ
Kerala

പട്ടാമ്പിയിൽ ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കി വയോധിക; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

July 10, 2026
271
ആലംകോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു
Local News

ആലംകോട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

July 10, 2026
346
ചാലിശ്ശേരി പഞ്ചായത്തിൽ പിഎംഎവൈ ഗ്രാമസഭ ചേർന്നു
Local News

ചാലിശ്ശേരി പഞ്ചായത്തിൽ പിഎംഎവൈ ഗ്രാമസഭ ചേർന്നു

July 10, 2026
47
Next Post
തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി പോലീസ്

തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി പോലീസ്

Recent News

എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ

എംഎല്‍എ യെ കാണാന്‍ ഇനി പൊന്നാനിയില്‍ പോവേണ്ട’ചങ്ങരംകുളത്ത് ഓഫീസ് തുറക്കുമെന്ന് നൗഷാദലി എംഎല്‍എ

July 13, 2026
157
‘സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

‘സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും

July 13, 2026
7
തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി പോലീസ്

തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി പോലീസ്

July 13, 2026
36
കുന്നംകുളം പഴഞ്ഞിയിൽ ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം

കുന്നംകുളം പഴഞ്ഞിയിൽ ജീവനൊടുക്കാന്‍ ശ്രമിച്ച് കുടുംബം, രണ്ട് മരണം

July 13, 2026
390
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025