• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു; സംഭവം കൊല്ലത്ത്

ckmnews by ckmnews
July 14, 2026
in Kerala
A A
മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു; സംഭവം കൊല്ലത്ത്
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കരുനാഗപ്പള്ളിയിലെ ‘മന്തി മൻസിൽ’ എന്ന ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്. തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചുതകർത്തത്. ഭക്ഷണം കഴിക്കാനെത്തിയ അജ്മൽ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ സാധനങ്ങൾ വാരിയെറിയുകയായിരുന്നു. ഹോട്ടലിന്റെ കൗണ്ടർ അടക്കം ഇയാൾ അടിച്ചുതകർത്തു. ഹോട്ടൽ ഉടമ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി.മുൻപ് ഹോട്ടലിൽ വന്നപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും അതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഹോട്ടൽ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ എന്നും പ്രതി പറയുന്നതുപോലുള്ള ഒരു സംഭവം നടക്കാൻ സാദ്ധ്യതയില്ലെന്നും ഉടമ വ്യക്തമാക്കി. ഹോട്ടൽ ഉടമയുടെ പരാതിയിലാണ് അ‌ജ്മലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Posts

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ
Kerala

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ

July 14, 2026
1
ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

സ്വകാര്യ ബസുകൾക്ക് നഷ്ടത്തിൽ നിന്ന് കരകയറാൻ സർക്കാർ സഹായം, ടിക്കറ്റ് ഇതര വരുമാനത്തിന് വഴിയൊരുക്കുന്നു

July 13, 2026
198
ഓപ്പറേഷൻ തൂഫാൻ’കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട, അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
Crime

190
മഴ കുറഞ്ഞു,​താപനില കൂടി: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

77
‘അഡ്രസ് എഴുതാന്‍ അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

494
Next Post
ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

Recent News

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ

ഇത്തവണയും ഓണക്കിറ്റുണ്ട്; സപ്ളൈക്കോയ്ക്ക് 253  കോടി  രൂപ  അനുവദിച്ച്  സർക്കാർ

July 14, 2026
1
ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

ജയില്‍ സാക്ഷി; ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാക്കേസ് പ്രതി ആര്‍ സുഗതന്‍

July 14, 2026
3
മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു; സംഭവം കൊല്ലത്ത്

മന്തി കഴിക്കാനെത്തിയ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു; സംഭവം കൊല്ലത്ത്

July 14, 2026
3
പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ

ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025