• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരിയിൽ ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ 32 മത് അനുസ്മരണവും പഞ്ചനന്ദനം വിജയോത്സവവും നടത്തി

ckmnews by ckmnews
July 14, 2026
in UPDATES
A A
ചാലിശ്ശേരിയിൽ ഇ.പി.എൻ. നമ്പീശൻ മാസ്റ്റർ 32 മത് അനുസ്മരണവും പഞ്ചനന്ദനം വിജയോത്സവവും നടത്തി
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:പെരുമണ്ണൂർ ഇ.പി.എൻ.എൻ.എം.എം.ചൈതന്യ വായനശാലയുടെ ആഭിമുഖ്യത്തിൽ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ജീവിതം സമർപ്പിച്ച ഇ.പി.എൻ. നമ്പീശൻ മാസ്റ്ററുടെ സ്മരണ പുതുക്കി 32 മത് അനുസ്മരണ സമ്മേളനവും പഞ്ചനന്ദനം വിജയോത്സവവും സംഘടിപ്പിച്ചു.പരിപാടി റിട്ട.ഡി.ഡി.ഇ.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇ.പി.എൻ. നമ്പീശൻ മാസ്റ്ററെ കുറിച്ച് വായനശാല സെക്രട്ടറി ഇ.കെ.മണികണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.രജ്ഞിത് വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു . ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.വായനശാല പ്രസിഡൻ്റ് ഡോ. ഇ.എൻ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി
ഗ്രാമപഞ്ചായത്ത് അംഗം സി.ജയകുമാരി,വായനശാല ട്രഷറർ പി.അനീഷ്,ലൈബ്രേറിയൻ പി. സുനിത എന്നിവർ സംസാരിച്ചു.

Related Posts

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും
UPDATES

August 28, 2026
804
പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

122
ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

291
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

397
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

167
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

134
Next Post
കോക്കൂരിലെ’തൂഫാൻ കൂട്ടായ്മ’ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

കോക്കൂരിലെ'തൂഫാൻ കൂട്ടായ്മ'ലഹരിക്കെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു

Recent News

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
804
പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

August 28, 2026
122
ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
291
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
397
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025