• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ കെഎന്‍എം ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു

ckmnews by ckmnews
July 13, 2026
in UPDATES
A A
വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ കെഎന്‍എം ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ കെഎന്‍എം ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു.വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സൈൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചങ്ങരംകുളം പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് എം കെ നസീർ ഉദ്ഘാടനം ചെയ്തു.മൗലവി സിദ്ദീഖ് അൻസാരി മുഖ്യ പ്രഭാഷണം നടത്തി.കുഞ്ഞുമുഹമ്മദ് പന്താവൂർ അധ്യക്ഷൻ വഹിച്ചു.സംസ്കൃത സമൂഹം ലക്ഷ്യമിട്ട് പ്രദേശത്ത് നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ ആക്ഷൻ പ്ലാൻ അബ്ദുൽ ഹമീദ് ഫാറൂഖി അവതരിപ്പിച്ചു.കെ ഹമീദ് മാസ്റ്റർ,പി പിഎം അശ്റഫ്, ഹാഷിം മുണ്ടക്കയം വി മുഹമ്മദുണ്ണി ഹാജി എന്നിവർ പ്രസംഗിച്ചു

Related Posts

വരവൂരില്‍ ബന്ധുവീട്ടില്‍ വിരുന്ന് വന്ന 19കാരി മുങ്ങി മരിച്ചു
UPDATES

വരവൂരില്‍ ബന്ധുവീട്ടില്‍ വിരുന്ന് വന്ന 19കാരി മുങ്ങി മരിച്ചു

July 13, 2026
8
കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്

4
ഐനിച്ചോട് അപകട ഭീഷണി ഉയര്‍ത്തിയ ഭീമന്‍ പടുമരം മുറിച്ച്മാറ്റി

6
മൂക്കുതല വടക്കുമുറിയിൽ താമസിക്കുന്ന വാഴള്ളി വളപ്പിൽ രാധാഭായ് (രാധേച്ചി)നിര്യാതയായി

12
5 വര്‍ഷം മഴയും വെയിലും കൊണ്ട് തുരുമ്പെടുത്തു’ചങ്ങരംകുളത്ത് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച 36-ഓളം ഫ്ലാറ്റുകളുടെ നിര്‍മ്മാണപ്രവൃത്തി പുനരാരംഭിച്ച് നിര്‍മാണ കമ്പനി

37
ചേർത്തലയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

145
Next Post
കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്

Recent News

വരവൂരില്‍ ബന്ധുവീട്ടില്‍ വിരുന്ന് വന്ന 19കാരി മുങ്ങി മരിച്ചു

വരവൂരില്‍ ബന്ധുവീട്ടില്‍ വിരുന്ന് വന്ന 19കാരി മുങ്ങി മരിച്ചു

July 13, 2026
8
കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്

July 13, 2026
4
വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ കെഎന്‍എം ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു

വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ കെഎന്‍എം ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു

July 13, 2026
3
ഐനിച്ചോട് അപകട ഭീഷണി ഉയര്‍ത്തിയ ഭീമന്‍ പടുമരം മുറിച്ച്മാറ്റി

ഐനിച്ചോട് അപകട ഭീഷണി ഉയര്‍ത്തിയ ഭീമന്‍ പടുമരം മുറിച്ച്മാറ്റി

July 13, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025