• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു.മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നത് വരെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.

ckmnews by ckmnews
July 12, 2026
in UPDATES
A A
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു.മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നത് വരെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് അടച്ചുവെന്നും ഇറാൻ പറഞ്ഞു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കറ്റിൽ നടന്ന ചർച്ചയ്ക്കിടെ ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.

അതേസമയം, ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാൻ രം​ഗത്തെത്തിയിട്ടുണ്ട്. ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചത് ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗക്കാരാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് മേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. വിഷയത്തിൽ ചർച്ചകൾക്കുള്ള ശ്രമങ്ങളും സജീവമാണ്.

അയത്തുള്ള അലി ഖംനഇയുടെ വിലാപയാത്ര നടക്കുമ്പോൾ പ്രകോപനം ഒന്നുമില്ലാതെ ഹോർമുസിൽ കപ്പലുകളാക്രമിച്ച് മധ്യസ്ഥ രാഷ്ട്രങ്ങളെ വരെ പിണക്കിയതാരാണെന്നതാണ് ചോദ്യം. ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട, ഇറാനുള്ളിലെ തന്നെ ഗ്രൂപ്പുകളാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൃത്തങ്ങളെ ഉദ്ദരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ധാരണകൾ പാലിക്കുന്നതിൽ ഇറാന്റെ വിശ്വാസ്യത സമീപരാഷ്ട്രങ്ങൾ പോലും സംശയിക്കുന്ന നിലയിലായി. പാക് പ്രധാനമന്ത്രിയുമായി സംസാരിച്ച ഇറാൻ പ്രസിഡൻ്റ് ആരോപണം ഉന്നയിക്കുന്നത് ഇസ്രയേലിനും അമേരിക്കയ്ക്കും നേരെയാണ്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ തന്റെ സ്വന്തം റിസ്ക്കിൽ എതിർപ്പുകൾ മറികടന്ന് അമേരിക്കയുമായി ഒപ്പിട്ട ധാരണയാണിത് എന്നത് ശ്രദ്ധേയമാണ്. ഇറാൻ പ്രതിരോധത്തിലായതോടെ അമേരിക്ക കടുപ്പിക്കുകയാണ്. യുറേനിയം ശേഖരം കൈമാറിയില്ലെങ്കിൽ ഇറാനുമായി കരാറില്ല എന്നാണ് ഒരു നിലപാട്
മുജ്ത ഖംനഇയുടെ ഉൾപ്പടെ ഫണ്ട് മാനേജർ അലി അൻസാരിക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി. അമേരിക്കൻ പടക്കപ്പലുകൾ ഹോർമുസിനോട് വീണ്ടും കൂടുതലടുക്കുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശിയുമായി ഇറാൻ വിഷയം ചർച്ച ചെയ്തു. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിൽ എത്തി. ഭരണ നേതൃത്വവും താഴെത്തട്ടിലേ സേനകളും തമ്മിലെ ഏകോപനമില്ലായ്മയ്ക്ക് ഇറാൻ കൂടുതൽ വില നൽകേണ്ടി വരുമെന്നുറപ്പാണ്.

Related Posts

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന
UPDATES

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
3
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി
UPDATES

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
6
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി
UPDATES

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
5
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി
UPDATES

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
20
ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ
UPDATES

ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ

November 10, 2026
201
യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ
UPDATES

യുവജനങ്ങളിലെ ലഹരി ഉപയോഗം സമൂഹത്തെ കാർന്നുതിന്നുന്ന കാൻസറായി മാറിക്കഴിഞ്ഞതായി വി.എസ്. ജോയി എംഎൽഎ

November 10, 2026
3
Next Post
പശ്ചിമേഷ്യ കലുഷിതം: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

പശ്ചിമേഷ്യ കലുഷിതം: ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ

Recent News

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

സബ്ജില്ലാ കലോത്സവം,കാടഞ്ചേരിയിൽ’ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

November 10, 2026
3
പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ഉപജില്ലാ തല യോഗം നടത്തി

November 10, 2026
6
തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

തളിർ പദ്ധതിയുടെ ഭാഗമായി മൈക്രോഗ്രീൻ വിളവെടുപ്പും പോഷകാഹാര വിഭവ വിതരണവും നടത്തി

November 10, 2026
5
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായി തെരഞ്ഞെടുത്ത ജിഷ്ണുവിന് അഭിനന്ദിക്കാന്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളെത്തി

November 10, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025