• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

ckmnews by ckmnews
July 12, 2026
in UPDATES
A A
വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ ഉടമ ചിന്നൻ അവറാൻ്റെയും എൻ പി പോക്കറിൻ്റെയും ഹൃദയധമനികളിലൂടെ ധാരാളമായി അലിഞ്ഞുചേർന്ന എടപ്പാളിന് സർഗവസന്തം തീർത്ത് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് മത്സരങ്ങൾക്ക് തിരശ്ശീല ഉയർന്നു.ദേശീയ പാതയിൽ എടപ്പാൾ ടൗണിൽ ഒരുങ്ങിയ 11 വേദികളിലായാണ് ധർമവിപ്ലവ കൗമരങ്ങളുടെ കലാവിരുന്നൊരുക്കി സാഹിത്യോത്സവ് നടക്കുന്നത്.കാലത്ത് പ്രധാന വേദിയായ തറവാടിൽ ഹയർസെക്കണ്ടറി വിഭാഗം മദ്ഹ് ഗാനത്തോടെ വേദികൾ സജീവമായി. തുടർന്ന് വിവിധ വേദികളിലായി പ്രസംഗം, മാപ്പിളപ്പാട്ട്, പൊളിറ്റിക്കൽ ഡിബേറ്റ്, നശീദ , ഖവാലി, ഉറുദു ഹംദ്, ദഫ്, അറബന, ഖസ്വീദ, മൗലിദ്,പോസ്റ്ഗാഗാസ്റ്റ്, ന്യൂസ് റീഡിംഗ്,ഹദീസ് മുസാബഖ ,മുശാഅറ, ക്വിസ് തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. വെസ്റ്റ് ജില്ലയിലെ 12 ഡിവിഷനുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 2000 ൽ പരം പ്രതിഭകളാണ് മാറ്റുരക്കുന്നത്.കാലത്ത് മത്സരങ്ങൾ പുനരാരംഭിക്കും.വൈകുന്നേരം നാലിന് നടക്കുന്ന സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യി ദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.സയ്യിദ് ജലാലുദ്ദീൻ ജീലാനി പ്രാർഥന നടത്തും.ജഅ്ഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിക്കും.അബ്ദുൽ ഹഫീള് അഹ്സനി അനുമോദന പ്രഭാഷണം നടത്തും.അടുത്ത വർഷം സാഹിത്യോത്സവിന് ആതിഥ്യമരുള്ള ഡിവിഷനിലെ പ്രാസ്ഥാനിക നേതാക്കൾക്ക് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറും.അബൂ ഹനീഫൽ ഫൈസി തെന്നല ,പൊൻമള മുഹ് യിദ്ദീൻ കുട്ടി ബാഖവി, അലി ബാഖവി ആറ്റുപുറം,കെപിഎച്ച് തങ്ങൾ,എം
പൊൻമള മുഹ്‌യൂദ്ധീൻ കുട്ടി ബാഖവി ,അലിബാഖവി ആറ്റുപ്പുറം,കെ പി എച്ച് തങ്ങൾ,എം മുഹമ്മദ് സാദിഖ് ,കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ,സ്വാദിഖലി ബുഖാരി,സയ്യിദ് മുനീറുൽ അഹ്ദൽ,ഡോ:നൂറുദ്ധീൻ റാസി,മജീദ് അഹ്‌സനി ചെങ്ങാനി ,ഖാസിം നൂറാനി , ബശീർ ഹാജി പടിക്കൽ ,സ്വദിഖ് നിസാമി ,എഞ്ചിനിയ സത്താർ,പി പി നൗഫൽ സഅദി സംബന്ധിക്കും

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
745
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
105
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
48
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
41
Next Post
വിജയികള്‍ക്ക് ആദരം’നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

വിജയികള്‍ക്ക് ആദരം'നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
745
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025