വെളിയങ്കോട്: കിണർ ചക്കരമാക്കയിൽറോഡ് കളൂർ സെലീന (47)നിര്യാതയായി.ഭർത്താവ് .കാറ്റന്റെകത്ത് സിദ്ദീഖ്. മക്കൾ.ഫായിസ്,റുസ്തം,രിള്വാൻ.സഹോദരങ്ങൾ: കെ. ഷറഫുദ്ദീൻ (വൈസ് പ്രസിഡന്റ്, കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് കമ്മിറ്റി), സൈഫുദ്ദീൻ, നൂർജഹാൻ,ബൽക്കീസ്, പരേതയായ സക്കീന.







