• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി

ckmnews by ckmnews
July 10, 2026
in UPDATES
A A
എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജന ആവശ്യമുയർത്തി വികസന സെമിനാർ നടത്തി
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യേത്സവിന്റെ ഭാഗമായി പ്രൊജക്ട് കൗൺസിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ ടൗണിന്റെ സമഗ്ര വികസനവും ജില്ലാ , താലൂക്ക് വിഭജനവും ചൂടേറിയ ചർച്ചയായി.ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം എം.എൽ എ,എടപ്പാളിൽ ഇതുവരെ ജന സാന്ദ്രതയുടെ ഭാഗമായി സംഭവിച്ച സ്വാഭാവിക നഗര വികസനം മാത്രമേ സാധ്യമായിട്ടുള്ളുവെന്നും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ആസൂത്രിത ശ്രമങ്ങളും സർക്കാർ നടപടികളും വേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.പോലീസ് സ്റ്റേഷനു പുറമെ ബസ് സ്റ്റാന്റും മിനി സിവിൽ സ്റ്റേഷനും റിംഗ് റോഡുകളും ഉടൻ യാഥാർത്യമാക്കാനുളള ശ്രമങ്ങളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.കേരള മുസ്‌ലിം ജമാഅത്ത് വെസ്റ്റ്‌ ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി മോഡറേറ്ററായി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ് പുത്തനത്താണി വിഷയാവതരിപ്പിച്ചു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അല്ല എം എ നജീബ് ,അഡ്വ.പി.പി മോഹൻ ദാസ് , വി കെ എം ഷാഫി, എം എ രോഹിത്ത്, ഇബ്റാഹീം മൂതൂർ,എൻ ആർ അനീഷ്, സുരേഷ് ഇ നായർ , നഹൽ റഫീഖ്,ഫിറ്റ് വൽ ഹസൻ ,
പി റഫീഖ് അഹ്സനി പ്രസംഗിച്ചു.

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

August 30, 2026
40
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

25
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

37
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

1k
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

20
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

31
Next Post
സിഎ ഖാദറിൻ്റെ ഓർമ്മക്ക് വേണ്ടി നൽകി വരുന്ന നാലാമത് പുരസ്‌കാരം ആലംങ്കോട് സന്തോഷിന്

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
40
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
25
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
37
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025